Vijay Mallya House

  • Jun 21, 2021, 00:50 AM IST
1 /5

  Tata ഗ്രൂപ്പിന്‍റെ ഉടമയായ രത്തൻ ടാറ്റയുടെ   വസതി  (Ratan Tata House) ഇന്ത്യയിലെ ഏറ്റവും ആഡംബര  ഭവനങ്ങളിലൊന്നാണ്  (Most Luxurious Homes In India). മുംബൈയിലെ കൊളബ ഹോംസിൽ  (Colaba Homes)  സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ  വില 125 മുതൽ 150 കോടി രൂപ വരെയാണ്. 15,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഈ വീട്.

2 /5

കിംഗ്‌ ഫിഷര്‍  ഉടമ വിജയ് മല്യയുടെ  (Kingfisher Owner Vijay Mallya)  ഭവനമായ  "വൈറ്റ് ഹൗസ് ഇന്‍ ദ സ്കൈ"  ( White House In The Sky) രാജ്യത്തെ ഏറ്റവും  വലിയ ആഡംബര വീടുകളിൽ ഒന്നാണ്. ബാംഗ്ലൂരിൽ  (Bengaluru Property) സ്ഥിതിചെയ്യുന്ന ഈ വീടിന്‍റെ  വില ഏകദേശം 100 കോടി വരും.  ഈ വീട്ടില്‍  ലഭ്യമായ സൗകര്യങ്ങള്‍ ഒരു സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നാണ് വയ്പ്...

3 /5

ബോളിവുഡ് സൂപ്പർ താരം  'King Khan' ഷാരൂഖ് ഖാന്‍റെ വീടായ മന്നത്ത്  (Mannat House) ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ്. മുംബൈയിലെ ബാന്ദ്ര ഹൗസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഷാരൂഖ് ഖാൻ ഈ വസ്തു വാങ്ങിയപ്പോൾ അതിനെ 'വില്ല വിയന്ന' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഇതിന് മന്നത്ത് എന്ന് പേരിട്ടു. ഒരു റിപ്പോർട്ട് അനുസരിച്ച് മന്നത്തിന്‍റെ മൂല്യം ഏകദേശം 200 കോടി രൂപയോളം വരും.   

4 /5

2015 ലാണ്  Cyrus Poonawalla ഈ വീട് സ്വന്തമാക്കുന്നത്.  അക്കാലത്ത് രാജ്യത്തെ ഒരു ബംഗ്ലാവിനായി നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടായിരുന്നു ഇത്.750  കോടിയായിരുന്നു അദ്ദേഹം ഈ  വീടിനായി ചിലവഴിച്ചത്.  

5 /5

മുകേഷ് അംബാനിയുടെ വീടായ (Mukesh Ambani House)  ആന്റിലിയ കോസ്റ്റിന്  ( Antilia Cost)  7,337 കോടി രൂപയാണ് വില. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളുടെ പട്ടികയിൽ ഈ വീട് ഉൾപ്പെടുത്തിയിട്ടുണ്ട്   

You May Like

Sponsored by Taboola