തേര്‍ഡ് എമ്പയറുടെ തീരുമാനത്തെ എതിര്‍ക്കുന്ന ധോണി; ക്യാപ്റ്റന്‍ കൂള്‍' ധോണി റോക്ക്സ്!

Last Updated : Apr 24, 2016, 12:17 PM IST
തേര്‍ഡ് എമ്പയറുടെ തീരുമാനത്തെ എതിര്‍ക്കുന്ന ധോണി; ക്യാപ്റ്റന്‍ കൂള്‍' ധോണി റോക്ക്സ്!

ധോണിയെ കൂടുതലും ശാന്ത സ്വഭാവക്കാരനായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏത് ഘട്ടത്തിലും തന്‍റെ ശാന്ത സ്വഭാവം കൈവടാത്ത ആളാണ് അദ്ദേഹം അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ കൂളെന്ന പേരും. പക്ഷെ ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ തണുത്ത സ്വഭാവം കൈവിട്ടുപോകാറുണ്ടോ എന്ന് സംശയിക്കുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ എങ്ങനെയാണ് ക്യാപ്റ്റന്‍ കുള്‍ തേര്‍ഡ് എമ്പയറിന്‍റെ  തീരുമാനത്തോട് എതിര്‍ക്കുന്നതെന്ന് വ്യക്തമായി കാണാം. എന്തൊക്കെയാണെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിയും വിക്കറ്റിന് പിന്നിലെ കഴിവും അപാരം തന്നെ.

More Stories

Trending News