അടിയും തിരിച്ചടിയും, അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്

മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടം. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്‍റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍  ഐസ്‌ലൻഡിന്‍റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിൻബോഗൻസന്‍റെ ഗോളിൽ തിരിച്ചടിച്ച് ഐസ്‌ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തി.

Last Updated : Jun 16, 2018, 07:27 PM IST

Trending News