Guruvayoorambala Nadayil: '‘ഗുരുവായൂരമ്പലനടയിൽ’' ലിറിക്കൽ വീഡിയോ ഗാനം എത്തീ

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിൽ നടൻ അജു വർഗീസ് ആദ്യമായി ആലപിച്ച ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

Guruvayoorambala Nadayil: '‘ഗുരുവായൂരമ്പലനടയിൽ’' ലിറിക്കൽ വീഡിയോ ഗാനം എത്തീ

About the Author