Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

Actor Bernard Hill Passed Away: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷത്തിലൂടെയാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്.

Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
Image Credit: File photo

About the Author