T20 World Cup 2024: ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

T20 World Cup 2024: ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍
Image Credit: T20 WCSource: Bureau

About the Author