Australia vs Sri Lanka: പല്ലെക്കലെയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ശ്രീലങ്ക സൂപ്പർ 8 സ്ഥാനം ഉറപ്പിച്ചു, ഇതോടെ ഓസ്ട്രേലിയ 2026 ലെ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി.
Team India to land in Delhi on Wednesday:തിങ്കളാഴ്ച ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നതോടെയാണ് തിരിച്ചുവരവ് വൈകിയത്.
Rohit Sharma's special walk:ടി20 ലോക കിരീടം ഏറ്റുവാങ്ങാനായി മെസിയുടെ നടത്തം രോഹിത് അനുകരിച്ചതാണെന്നാണ് പലരും കരുതിയതെങ്കിലും സംഭവം അതായിരുന്നില്ല.
PM Narendra Modipraised the Indian team: ട20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലും തുടർന്നും താൻ ഉണ്ടാകുമെന്ന് രോഹിത് വ്യക്തമാക്കി. 159 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്.
124 അന്താരാഷ്ട്ര ടി-20 മത്സരങ്ങൾ കളിച്ച കോഹ്ലി 4112 റൺസാണ് നേടിയത്. 37 അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അന്താരാഷ്ട്ര ടി-20ൽ കോഹ്ലി നേടി.
T20 WC 2024, IND vs SA Final Predicted 11:ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നത്.
T20 WC 2024, Ind vs Eng Semi Final:ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
T20 World Cup 2024:ഇതിഹാസ നേട്ടവുമായി ദക്ഷിണാഫ്രിക്ക. ഇതാദ്യമായിട്ടാണ് ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീം പ്രവേശിച്ചിരിക്കുകയാണ്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനെ കീഴടക്കി.
T20 World Cup, SA vs AFG Semifinal-1: 2024 ലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.
Afghanistan vs Bangladesh Match: എട്ട് റൺസിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെതിരെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി.
ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ കഴിഞ്ഞുളളു.
T20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
T20 World Cup semifinal qualification scenario:ഒരു ഘട്ടത്തില്‍ ഗ്ലെന്‍ മാക്സ്വെല് ഒരിക്കല്‍ക്കൂടി ഓസ്ട്രേലിയയുടെ രക്ഷകനാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
T20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്.
ഓപ്പണർമാരായ നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ശരാശരിക്കും താഴെയുള്ള പ്രകടനം പവർപ്ലേയിൽ ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.
Shakib Al Hasans Wife: ക്രിക്കറ്റ് ലോകത്ത് നിറയെ ആരാധകറുള്ള ഒരു താരമാണ് ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ. ഷാക്കിബിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു. ഉമ്മെ അഹമ്മദ് ശിശിർ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.
T20 World Cup:ഇന്ത്യയ്ക്ക് ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖിക്ക് വീഴ്ത്തി.
വിരാട് കോഹ്ലി - രോഹിത് ശർമ്മ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.മൂന്ന് കളിയിലും രണ്ടക്കം കടക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.
India's T20 World Cup 2024 schedule:ഫോമിലല്ലാതിരുന്നിട്ടും ശുഭ്മാൻ ഗില്ലിനെയും ഹാർദ്ദിക് പാണ്ഡ്യയെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.