ഐഎസ്എസ്എഫ് ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്
കുൽഭൂഷൻ ജാദവിന്റെ വധശിഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ കോടതിയിൽ സമർപ്പിക്കാനുള്ള അപ്പീൽ ഇന്ത്യ പാക്കിസ്ഥാനു കൈമാറി. ബുധനാഴ്ച പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലെ, പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാൻജുവയെ കണ്ടാണ് ഹർജി കൈമാറിയത്.
യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരൻ ആദം പുരിൻറനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റഅലോക്ചികിത്സയിലാണ്.