Amazon Great Freedom Festival Sale 2023: ​ഇപ്പോൾ തന്നെ വാങ്ങിക്കൂ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ വൻ വിലക്കിഴിവിൽ

Amazon Great Freedom Festival Sale started: ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ടിവി നിർമ്മാണ ബ്രാൻഡുകളിലൊന്നാണ് വൺ പ്ലസ്. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 04:00 PM IST
  • എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം കിഴിവ്.
  • 2,600 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയ്‌ക്കൊപ്പം വെറും പകുതി വിലയ്ക്ക് ഈ സ്മാർട്ട് ടിവി വാങ്ങാനുള്ള മികച്ച അവസരമാണിത്.
Amazon Great Freedom Festival Sale 2023: ​ഇപ്പോൾ തന്നെ വാങ്ങിക്കൂ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ വൻ വിലക്കിഴിവിൽ

ന്യൂഡൽഹി: ഇഷ്ട ബ്രാന്റുകളുടെ സാധനങ്ങൾ അതിന്റെ വിലകാരണം വാങ്ങാനാകാതെ മടിച്ചിരിക്കുകയാണോ? എങ്കിൽ പറ്റിയ അവസരം ഇതാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇപ്പോൾ ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയമായി നടന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വീടിനും ബജറ്റിനും ഒതുങ്ങുന്ന തരത്തിലുള്ള സ്മാർട്ട് എൽഇഡി ടിവികൾ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും നോ കോസ്റ്റ് ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം അധിക കിഴിവും നേടാം. ആമസോൺ സെയിലിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 5 സ്മാർട്ട് LED ടിവികൾ ഇവയൊക്കെയാണ്. 

OnePlus 108 cm (43 ഇഞ്ച്) Y സീരീസ് ഫുൾ HD സ്മാർട്ട് ആൻഡ്രോയിഡ് LED TV Y1S

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ടിവി നിർമ്മാണ ബ്രാൻഡുകളിലൊന്നാണ് വൺ പ്ലസ്. വ്യത്യസ്‌തമായ നിറങ്ങളും വോയ്‌സ് അസിസ്റ്റന്റും ക്ലീൻ ഒഎസും പോലെയുള്ള മറ്റ് അതിശയിപ്പിക്കുന്ന ഫീച്ചറുകളോടുകൂടിയ അതിന്റെ ഡിസ്‌പ്ലേ ആണ് ആമസോണിലൂടെ സ്മാർട്ട് ടിവി വാങ്ങുന്നവരുടെ മുഖ്യ ആകർഷണം. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം കിഴിവ്, ഈസി നോ കോസ്റ്റ് ഇഎംഐ ഇടപാടുകൾ, 2,600 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയ്‌ക്കൊപ്പം വെറും പകുതി വിലയ്ക്ക് ഈ സ്മാർട്ട് ടിവി വാങ്ങാനുള്ള മികച്ച അവസരമാണിത്.

ALSO READ: ഷവോമിയുടെ കിടിലൻ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ; കംപ്ലീറ്റ് ബജറ്റ് ഫ്രണ്ട്ലി

ടിവിയുടെ മറ്റു പ്രത്യേകതകൾ

1. 43 ഇഞ്ച് എൽഇഡി ബെസൽ-ലെസ് ഡിസ്‌പ്ലേ, എച്ച്ഡിആർ 10+ സർട്ടിഫൈഡ്.
2. OS-  64-ബിറ്റ് പ്രോസസർ, ഓക്സിജൻ പ്ലേ 2.0, വൺ പ്ലസ് കണക്ട് 2.0 തുടങ്ങിയവ.
3. സ്പീക്കർ- ഡോൾബി അറ്റ്‌മോസിനൊപ്പം 20W മെച്ചപ്പെടുത്തിയ സ്പീക്കർ. 
4. വോയിസ് അസിസ്റ്റൻസ്-  ​ഗൂ​ഗിൾ അസിസ്റ്റന്റ്, അലെക്സാ എന്നിവയിൽ പ്രവർത്തിക്കുന്നു
4. സ്മാർട്ട് ടിവിയുടെ മറ്റ് ഫീച്ചറുകൾ -ഏറ്റവും പുതിയ ആൻഡ്രോയിഡ് ടിവി 11, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സീ5, ഓക്സിജൻ പ്ലേ, ഇറോസ് നൗ, ജിയോ സിനിമ, സോണി ലൈവ്, യൂട്യൂബ്, ഹങ്കാമ, ഹോട്ട്സ്റ്റാർ, വൈ ഫൈ, യുഎസ്ബി, എതർനെറ്റ്, എച്ച്ഡിഎംഐ. 

എൽജി 80 സെ.മീ (32 ഇഞ്ച്) എച്ച്‌ഡി റെഡി സ്‌മാർട്ട് എൽഇഡി ടിവി (ഡാർക്ക് അയൺ ഗ്രേ)

ഇലക്ട്രോണിക് ഭീമൻ എൽജി കുടുംബാംഗങ്ങൾക്കിടയിൽ അറിയപ്പെടുന്ന ബ്രാൻഡാണ് ഈ ടിവി.  ഏറ്റവും മികച്ച ചില എൽഇഡി ടിവികൾ ആണ് എൽജി നിർമ്മിക്കുന്നത്. ഏറ്റവും പുതിയ ഫീച്ചറുകളാണ് ഈ ടിവിയിൽ ഉള്ളത്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളാണ് നിങ്ങൾ എങ്കിൽ 10 ശതമാനം കിഴിവും നേടാൻ കഴിയും. ഈസി നോ കോസ്റ്റ് ഇഎംഐ ഇടപാടുകൾ, 2,600 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയ്‌ക്കൊപ്പം ഈ സ്മാർട്ട് ടിവി പകുതി വിലയ്ക്ക് വാങ്ങാനുള്ള ഒഒരു ​ഗംഭീര അവസാരമാണിത്. 

ടിവിയുടെ മറ്റ് പ്രത്യേകതകൾ

1. ഡിസ്പ്ലേ- എച്ച്ഡി എൽഇഡി പാനലിനൊപ്പം സജീവമായ എച്ച്ഡിആറും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഇതിന്റെ പ്രത്യേകതയാണ്. 
2. പ്രോസസർ - ക്വാഡ് കോർ
3. വോയ്‌സ് അസിസ്റ്റൻസ്- അലക്‌സയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു.
4. സ്പീക്കറുകൾ- ഡൗൺ ഫയറിംഗ് 10W ഡോൾബി ഓഡിയോ, വിർച്ച്വൽ X നൊപ്പം സജ്ജീകരിച്ചിരിക്കുന്ന 2 DTS ഔട്ട്‌പുട്ട് സ്പീക്കറുകൾ.
5. സ്മാർട്ട് ടിവിയുടെ മറ്റു ഫീച്ചറുകൾ - വെബ് ഒഎസ് സ്മാർട്ട് ടിവി വൈഫൈ, ഹോം ഡാഷ്‌ബോർഡ്, സ്‌ക്രീൻ മിററിംഗ്, മിനി ടിവി ബ്രൗസർ, മൾട്ടി ടാസ്‌കിംഗ്, ഓഫീസ് 365
6. കണക്റ്റിവിറ്റി- ഒരു സെറ്റ്-ടോപ്പ് ബോക്സ്, ബ്ലൂ-റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ, ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഉപകരണങ്ങളും ബന്ധിപ്പിക്കാൻ 1 യുഎസ്ബി പോർട്ട്.  2 HDMI പോർട്ടുകൾ എന്നിവ. 
7. വാറന്റി വിവരങ്ങൾ- 1 വർഷത്തെ എൽജി ഇന്ത്യയുടെ സമഗ്ര വാറന്റിയും കൂടാതെ വാങ്ങിയ തീയതി മുതൽ ഒരു വർഷത്തെ അധിക വാറന്റിയും പാനലിൽ/മൊഡ്യൂളിൽ ബാധകമാണ്.

മറ്റ് ടിവികളാണ് സോണി ബ്രാവിയ 108 സെന്റീമീറ്റർ (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി, സാംസങ് 80 സെ.മീ (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്‌ഡി റെഡി എൽഇഡി സ്മാർട്ട് ടിവി (ഗ്ലോസി ബ്ലാക്ക്), റെഡ്മി 80 സെ.മീ (32 ഇഞ്ച്) HD റെഡി സ്മാർട്ട് LED ഫയർ ടിവി (കറുപ്പ്) എന്നിവ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News