Best Air Air Conditioner : കരണ്ട് ബില്ല് കുറക്കാം; ഫൈ സ്റ്റാർ റേറ്റിങ്ങുള്ള ഈ എസികൾ ആമസോണിൽ നിന്നും വാങ്ങിച്ചാൽ

വോൾട്ടാസ്, എൽജി, ഹെയർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിൻഡോ എസികളും വിൽപ്പനയിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 06:14 PM IST
  • 40% വരെയാണ് ആമസോൺ നൽകുന്ന ഡിസ്‌കൗണ്ട്
  • എല്ലാ പ്രമുഖ ബ്രാൻഡുകളുടെ വിൻഡോ എസികളും വിൽപ്പനയിലുണ്ട്
  • സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ഒാഫറുകളുമുണ്ട്
Best Air Air Conditioner : കരണ്ട് ബില്ല് കുറക്കാം; ഫൈ സ്റ്റാർ റേറ്റിങ്ങുള്ള ഈ എസികൾ ആമസോണിൽ നിന്നും വാങ്ങിച്ചാൽ

വൈദ്യുതി ലാഭിക്കണം അതോടൊപ്പം വീട്ടിലേക്ക് ഒരു നല്ല ബ്രാൻഡഡ് എസിയും വാങ്ങണം എല്ലാവരുടെയും ആഗ്രഹം അങ്ങിനെ തന്നെ. ആമസോണിന്റെ ഒാപ്ഷനുകൾ തന്നെ ഇതിനായി ആദ്യം നോക്കണം. മികച്ച  ബ്രാൻഡുകളുടെ വിൻഡോ എസികളിൽ 40% വരെയാണ് ആമസോൺ നൽകുന്ന ഡിസ്‌കൗണ്ട് . വോൾട്ടാസ്, എൽജി, ഹെയർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിൻഡോ എസികളും വിൽപ്പനയിലുണ്ട്. ഇതിനൊപ്പം സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ഒാഫറുകളുമുണ്ട് 

ഇവയാണ് ആമസോണിലെ ആ മികച്ച ബ്രാൻഡുകൾ

 

1. വോൾട്ടാസ് 1.4 ടൺ 5 സ്റ്റാർ ഫിക്സഡ് സ്പീഡ് വിൻഡോ എസി (2021 175 LZH, വൈറ്റ്)

വെറും 27,99 രൂപയ്ക്കാണ് വോൾട്ടാസിന്റെ ഈ വിൻഡോ എസി  ആമസോണിൽ ലഭിക്കുന്നത്. 33,990 രൂപയാണ് ഇതിൻറെ വിപണി വില. ആമസോൺ ഡീലിൽ 18% ഡിസ്‌കൗണ്ട് അടക്കം ഇത് ലഭ്യമാവും. 1.4 ടൺ എസിയാണിത്. 5 സ്റ്റാർ റേറ്റിംഗ് ഉള്ളതിനാൽ കുറഞ്ഞ വൈദ്യുതിയെ എസിക്ക് വേണ്ടൂ.

2. LG 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ വിൻഡോ എസി (മോഡൽ, JW-Q18WUXA1,വൈറ്റ്)

 42% കിഴിവിലാണ് ഈ എൽജി വിൻഡോ എസി ലഭിക്കുന്നത്.  50,990 രൂപയാണ് ഇതിൻറെ വില. എന്നാൽ ആമസോൺ ഒാഫറിൽ 29,500 രൂപക്ക് ഇത് ലഭിക്കും. 1.5 ലിറ്റർ ശേഷിയുള്ള 3 സ്റ്റാർ ഇൻവെർട്ടർ എസിയാണിത്. ആമസോണിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിൻഡോ എസി കൂടിയാണിത്. എൽജി 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ വിൻഡോ എസിയാണിത്.

3. ഹെയർ 1.5 ടൺ 3 സ്റ്റാർ വിൻഡോ എസി (HWU18C-CV3CNB, വൈറ്റ്)

ഹെയറിൻറെ വിൻഡോ എസി 25,999 രൂപയ്ക്കാണ് ആമസോണിൽ ലഭിക്കുന്നത്. 40,000 രൂപയാണ് ഇതിൻറെ വിപണി വില.  35 ശതമാനമാണ് എസിക്ക് ആമസോൺ നൽകുന്ന കിഴിവ്. ഹൈ ഡെൻസിറ്റി ഫിൽട്ടറായതിനാൽ നല്ല തണുപ്പ് ലഭിക്കും.1.5 ടൺ ആണ് എസിയുടെ വലുപ്പം. 3 സ്റ്റാർ റേറ്റിംഗും ഇതിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News