Google Photos Updates: ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ച് എടുക്കണോ? ഗൂഗിൾ ഫോട്ടോസിൻറെ അപ്ഡേറ്റ് ശ്രദ്ധിക്കുക

ആപ്പിളിലും,വൺ പ്ലസിലുമൊക്കെ ട്രാഷ് ബോർഡ് എന്നൊരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഇവ ലഭ്യമല്ല

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 03:08 PM IST
  • ഇതിനായി photos.google.com ലേക്ക് പോകുക
  • പേജ് തുറന്ന് കഴിഞ്ഞാൽ വിൻഡോയുടെ ഇടതുവശത്തുള്ള ട്രാഷ് ഫോൾഡറിൽ ക്ലിക്കുചെയ്യുക
  • ഇപ്പോഴാണ് ഗൂഗിൾ ഫോട്ടോസിൻറെ സഹായം നിങ്ങൾ അറിയേണ്ടത്.
Google Photos Updates: ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ച് എടുക്കണോ? ഗൂഗിൾ ഫോട്ടോസിൻറെ അപ്ഡേറ്റ് ശ്രദ്ധിക്കുക

ന്യൂയോർക്ക്: ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ചെടുക്കാൻ പാടുപെടുന്നവരാണോ? ആപ്പിളിലും,വൺ പ്ലസിലുമൊക്കെ ട്രാഷ് ബോർഡ് എന്നൊരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഇവ ലഭ്യമല്ല. ഇപ്പോഴാണ് ഗൂഗിൾ ഫോട്ടോസിൻറെ സഹായം നിങ്ങൾ അറിയേണ്ടത്.

ഇങ്ങിനെയാണ് ചെയ്യേണ്ട കാര്യങ്ങൾ

1- ആദ്യമായി നിങ്ങളുടെ ഗൂഗിൾ ഫോട്ടോസ് തുറക്കുക,താഴെയായി ലൈബ്രറി എന്ന് ടാബ് ക്ലിക്ക് ചെയ്യുക.

2- താഴെയുള്ള റീ സ്റ്റോർ ഒാപ്ഷൻ ക്ലിക്ക് ചെയ്യുക

3- ഇതിനായി photos.google.com ലേക്ക് പോകുക 

ALSO READ : Whatsapp New Feature: ഇമോജി കൊണ്ട് വോയിസ് മെസ്സേജിന് മറുപടി, വാട്സാപ്പിൻറെ പുതിയ ഫീച്ചർ ഉടൻ

4- പേജ് തുറന്ന് കഴിഞ്ഞാൽ വിൻഡോയുടെ ഇടതുവശത്തുള്ള ട്രാഷ് ഫോൾഡറിൽ ക്ലിക്കുചെയ്യുക.

7- നിങ്ങൾക്ക് ആവശ്യമുള്ള ഫോട്ടോകളിലും വീഡിയോകളിലും ക്ലിക്കുചെയ്യുക, തുടർന്ന് തിരഞ്ഞെടുക്കുക ഓപ്ഷൻ ടാപ്പുചെയ്യുക.

ALSO READ : Instagram Reels വീഡിയോ ദൈർഘ്യം വർധിപ്പിച്ചു, ഇനി 60 സക്കൻഡ് വരെയുള്ള വീഡിയോ പങ്കുവെയ്ക്കാം

8- തുടർന്ന് മുകളിലുള്ള റീസ്റ്റോർ ബട്ടൺ ടാപ്പുചെയ്യുക, ഫോട്ടോ അല്ലെങ്കിൽ വീഡിയോ നിങ്ങളുടെ Google ഫോട്ടോസ് അക്കൗണ്ടിലേക്ക്  തിരിച്ചെത്തും 

ക്ലൌഡ് സ്റ്റോറേജിലായിരിക്കും ഫോട്ടോകൾ സൂക്ഷിക്കുന്നത്. ഇതിന് പരമാവധി ദിവസങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News