വര്‍ഷം മുഴുവന്‍ ഡാറ്റ, 999 രൂപയുടെ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ!

വര്‍ഷം മുഴുവന്‍ ഡാറ്റ സൗജന്യമായി ലഭിക്കുന്ന കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍. 

Last Updated : Feb 15, 2018, 07:55 PM IST
വര്‍ഷം മുഴുവന്‍ ഡാറ്റ,  999 രൂപയുടെ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ!

വര്‍ഷം മുഴുവന്‍ ഡാറ്റ സൗജന്യമായി ലഭിക്കുന്ന കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍. മാക്‌സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ വഴി ഒരു വർഷം മുഴുവൻ ദിവസേന 1 ജിബി ഡാറ്റ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കും. മുംബൈയിലും ഡൽഹിയിലും ഒഴികെയുള്ള സ്ഥലങ്ങളിൽ റോമിങ് കോളുകളും സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു

Trending News