ഏറ്റവും വേഗം 200 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. കേരള ബോക്സ് ഓഫീസിൽ ഏറ്റവും വേഗം 50 കോടി ഗ്രോസ് നേടുന്ന ചിത്രമെന്ന നേട്ടവും എമ്പുരാന് സ്വന്തമായിക്കഴിഞ്ഞു.
Minister V Sivankutty: മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.
Empuraan RSS: ശ്രീരാമ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരാണ് ബാബ ബജ്റംഗി. എമ്പുരാൻ സിനിമയിലെ പ്രധാന വില്ലനെ പൃഥ്വിരാജ് ബാബ ബജ്റംഗി എന്ന് വിളിക്കാൻ എന്താണ് കാരണമെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തിൽ ആവശ്യപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.