എമ്പുരാനിലെ വില്ലൻ ആരാണെന്ന് പോലും അഭിനേതാക്കൾക്ക് അറിവുണ്ടാകില്ലെന്നും അതറിയാവുന്നത് മുരളി ഗോപി, പൃഥ്വിരാജ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് മാത്രമാണെന്നും നന്ദു.
Empuraan movie location Photo: പൃഥ്വരാജ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും സിനിമാ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.
Mohanlal about Empuraan release: നിരവധി ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാകുന്ന എമ്പുരാൻ ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയായിരിക്കുമെന്ന് മോഹൻലാലിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.
ഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന എമ്പുരാന് തുടക്കമായി. ചിത്രീകരണം തുടങ്ങിയതായി സിനിമയുടെ സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ ഉൽപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.