പവർ പ്ലേയിൽ മിന്നും പ്രകടനം തന്നെ ആർസിബി വിജയം അനായാസം സ്വന്തമാക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു.
വൈഭവ് സൂര്യവൻഷിയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 33 പന്തിൽ 4 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 57 റൺസ് നേടി.
മെയ് 29ന് ആണ് ഒന്നാം ക്വാളിഫയർ മത്സരങ്ങൾ നടക്കുക. തുടർ മെയ് 30ന് എലിമിനേറ്റർ മത്സരവും നടക്കും.
ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടെ ഐപിഎൽ റദ്ദാക്കിയതിൽ പ്രതികരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിക്സർ പെരുമഴയാണ് സമ്മാനിച്ചത്.
14 പോയിന്റോടെ മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായി.
കെ എൽ രാഹുൽ ഏഴ് റൺസിനിടെ റൺഔട്ടായത് ഡൽഹിക്ക് തിരിച്ചടിയായി.കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും നേടി.
RCB in Top Position: ഏറ്റവും ഒടുവിൽ ഡൽഹി ക്യാപിറ്റൽസിനെ ആണ് ആർസിബി പരാജയപ്പെടുത്തിയത്. ഒമ്പത് പന്ത് ബാക്കി നിൽക്കേ ആറ് വിക്കറ്റിനായിരുന്നു വിജയം.
RR Vs RCB: അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് രാജസ്ഥാൻ തോൽവി സ്വയം ഏറ്റുവാങ്ങിയത്
IPL 2025 Mumbai Indians: ആദ്യത്തെ അഞ്ച് കളികളിൽ നാലിലും തോറ്റായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തുടക്കം.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നിവരെ മറികടന്നാണ് മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയത്.
ഈ സീസണിൽ രോഹിത് ശർമയ്ക്ക് ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ലെന്ന കടുത്ത വിമർശനം കേട്ടുകൊണ്ടിരിക്കവേയാണ് ഈ ഞെട്ടിക്കുന്ന അർദ്ധ സെഞ്ചുറി
പഞ്ചാബിനെതിരായ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ്.
26 പന്തിൽ നിന്ന് 50 റൺസ് സ്വന്തമാക്കിയ ബെംഗളൂരുവിന്റെ ടിം ഡേവിഡാണ് കളിയിലെ താരം.
DC VS RR, IPL 2025 Match 32 Highlights:ഐപിഎൽ 2025 ലെ ആദ്യ സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിനെ മലർത്തിയടിച്ച ഡൽഹി ക്യാപിറ്റൽസ് 10 പോയിൻ്റുമായി വീണ്ടും പട്ടികയിൽ ഒന്നാമത്.
Rajasthan Royals Vs Delhi Capitals: പോയന്റ് ടേബിളിൽ ഇപ്പോൾ രാജസ്ഥാന്റെ സ്ഥാനം എട്ടാമതാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് പോയന്റ് മാത്രമാണ് ടീമിനുള്ളത്.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ തുടക്കം മുതൽ തന്നെ പിടിച്ചുകെട്ടാൻ പഞ്ചാബ് കിങ്സിന്റെ ബോളർമാർക്ക് സാധിച്ചു.
MS Dhoni: രാജസ്ഥാൻ താരമായിരുന്ന പ്രവീൺ താംബെ 2014 ൽ സ്ഥാപിച്ച റെക്കോർഡ് ആണ് എംഎസ് ധോണി ഇപ്പോൾ മറികടന്നിരിക്കുന്നത്.
ഇരുടീമുകളും അവരുടെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഒമ്പത് പന്തുകൾ ശേഷിക്കെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.
53 പന്തുകളിൽ നിന്ന് 93 റണ്‍സ് നേടിയ കെ എല്‍ രാഹുൽ പ്ലെയർ ഓഫ് ദി മാച്ച്.
Fine Against Sanju Samson: കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് സഞ്ജുവിനും ടീം അംഗങ്ങൾക്കും ബിസിസിഐ പിഴ ചുമത്തിയത്.
സായ് സുദർശന്റെ മികച്ച പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിന്റെ വമ്പൻ വിജയത്തിന് കാരണമായത്.