Koodal Movie: ബിബിൻ ജോർജ് നായകനാകുന്ന "കൂടൽ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Actor Bibin George: ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.

Koodal Movie: ബിബിൻ ജോർജ് നായകനാകുന്ന "കൂടൽ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Image Credit: Koodal | Photo: Zee News

About the Author