City
ഛത്തീസ്ഗഡിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച 25 സിആർപിഎഫ് ജവാന്മാരുടെ മക്കൾക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റർ ഗൗതം ഗംഭീർ.