India Squad for Australia: ടീമിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ സെലക്ടർമാരുടെ ഒരു യോഗം അഹമ്മദാബാദിൽ നടന്നു.
Gautam Gambhir appointed Indian men's team head coach: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ സ്ഥാനം രാജി വെച്ചാണ് ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
Gautam Gambhir Kolkata Knight Riders : കഴിഞ്ഞ രണ്ട് സീസണുകളിലായി ഗൗതം ഗംഭീർ ടീം മെന്ററായി ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനൊപ്പമായിരുന്നു.
Gautam Gambhir On Virat Kohli India vs Australia Performance : മത്സരത്തിൽ വിരാട് കോലി നയിച്ച ഇന്നിങ്സാണ് തകർച്ചയിലായിരുന്നു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചത്
Delhi Liquor Scam: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു.
Virat Kohli Gautam Gambhir Clash : ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെയാണ് വർഷങ്ങളുടെ പഴക്കമുള്ള വിരാട് കോലിക്കും ഗൗതം ഗംഭീറിനും ഇടയിലുള്ള പ്രശ്നം വീണ്ടും ക്രിക്കറ്റ് ലോകം കാണാൻ ഇടയായത്
Arshdeep Singh No Ball അർഷ്ദീപിന്റെ അഞ്ചെണ്ണം ഉൾപ്പെടെ ഏഴ് നോ-ബോളുകളാണ് ശ്രീലങ്കയ്ക്കെതിരെയുള്ള ടി20ൽ ഇന്ത്യയുടെ പേസർ എറിഞ്ഞ് നൽകിയത്
Rishabh Pant in India vs Pakistan :രണ്ട് ഫോറുകളുടെ പിൻബലത്തിൽ 12 ബോളിൽ 14 റൺസെടുത്ത് നിൽക്കവെയാണ് പന്ത് അനാവശ്യമായ റിവേഴ്സ് സ്വീപ്പ് ഷോട്ടെടുത്ത് ഷദാബ് ഖാന് ക്യാച്ച് നൽകി പുറത്താകുന്നത്.
IPL 2022 Viral Newsതോറ്റതിന്റെ വിഷമത്തിൽ തലകുനിച്ച് നിൽക്കുന്ന രാഹുലും സമീപത്തായി ഗംഭീറും നിൽക്കുന്നതാണ് ഫോട്ടോ.
ബിസിസിഐയുടെ ഈ തീരുമാനം രോഹിത് ശർമയ്ക്ക് നിശ്ചിത ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മികവ ഉയർത്തിയെടുക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് ഗംഭീർ അഭിപ്രായുപ്പെട്ടു.
വധഭീഷണിയെ തുടർന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി.
അദ്ദേഹം രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ്.
കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാണെന്ന് BJP MP ഗൗതം ഗംഭീര്‍ (Gautam Gambhir)....
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സംഭാവനകള്‍ സ്വീകരിച്ചു കൊണ്ടിരിയ്ക്കുകയാണ്.
കിഴക്കൻ ഡൽഹിയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ക്യാന്റീനുകൾ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തിറങ്ങിയതിനെ പരിഹസിച്ച് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍...
സഞ്ജുവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പങ്കുവച്ച ട്വീറ്റും അതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ നല്കിയ മറുപടിയു൦.
സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണ് എന്നാണ് ഗംഭീർ പ്രശംസിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണമെന്ന് മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി എംപിയുമായ ഗൗത൦ ഗംഭീര്‍.
IPL ന്റെ 13ാം സീസണിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.
കൊറോണ ബാധിതനായി മരിച്ചയാളിന്റെ മകനെ ഏറ്റെടുത്ത് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.