ലോക്സഭ തിരഞ്ഞെടുപ്പ് 2019

തൃശൂര്‍ കിട്ടിയില്ലെങ്കിലെന്താ? ഒന്ന് വിറപ്പിച്ചിട്ടുണ്ട്!!

തൃശൂര്‍ കിട്ടിയില്ലെങ്കിലെന്താ? ഒന്ന് വിറപ്പിച്ചിട്ടുണ്ട്!!

17 ദിവസങ്ങള്‍ മാത്രമായിരുന്നു താരം പ്രചാരണത്തിനിറങ്ങിയിരുന്നത്.     

May 24, 2019, 10:10 AM IST
കേരളത്തില്‍ യുഡിഎഫ് തരംഗം; 121 സീറ്റില്‍ മുന്നില്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; 121 സീറ്റില്‍ മുന്നില്‍

സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രമാണ്.  

May 24, 2019, 06:45 AM IST
മോദിയ്ക്ക് വിജയം സമ്മാനിച്ചു, പക്ഷെ "ആഗ്രഹം" സഫലമാക്കാതെ വാരണാസി!!

മോദിയ്ക്ക് വിജയം സമ്മാനിച്ചു, പക്ഷെ "ആഗ്രഹം" സഫലമാക്കാതെ വാരണാസി!!

17ാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വീണ്ടുമൊരു മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായി. 

May 23, 2019, 12:59 PM IST
ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍.   

May 23, 2019, 11:00 AM IST
കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

പത്തനംതിട്ടയിലും, തിരുവനന്തപുരത്തും എല്‍ഡിഎഫിനെ മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്നു.   

May 23, 2019, 10:04 AM IST
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്നറിയുന്നത്.   

May 23, 2019, 08:20 AM IST
വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്.  

May 23, 2019, 06:35 AM IST
ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.  

May 23, 2019, 06:14 AM IST
പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത് പ്രായോഗികമല്ലെന്നും ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം മൂന്ന് ദിവസത്തേയ്ക്ക് വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.  

May 22, 2019, 02:27 PM IST
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

രാജ്യത്തിന്‍റെ സമ്പദ്ഘടന അടക്കമുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.  

May 22, 2019, 01:35 PM IST
വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായും ടിക്കാറാം മീണ പറഞ്ഞു.   

May 22, 2019, 12:15 PM IST
നൂറു ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

നൂറു ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഇഷ്ടമുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.   

May 21, 2019, 01:04 PM IST
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത്; കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: പ്രിയങ്ക ഗാന്ധി

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത്; കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: പ്രിയങ്ക ഗാന്ധി

ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.  

May 21, 2019, 08:09 AM IST
എക്‌സിറ്റ്‌ പോള്‍ അന്തിമഫലമല്ല, സൂചനകള്‍ മാത്രം: നിതിന്‍ ഗഡ്‌കരി

എക്‌സിറ്റ്‌ പോള്‍ അന്തിമഫലമല്ല, സൂചനകള്‍ മാത്രം: നിതിന്‍ ഗഡ്‌കരി

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമഫലമല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. 

May 20, 2019, 07:26 PM IST
പ്രതിപക്ഷ പാര്‍ട്ടികള്‍ ഐസിയുവില്‍!!

പ്രതിപക്ഷ പാര്‍ട്ടികള്‍ ഐസിയുവില്‍!!

പ്രതിപക്ഷവും രാഷ്ട്രീയ പണ്ഡിതരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരിണാമം അംഗീകരിച്ചേ മതിയാവൂ എന്ന് 

May 20, 2019, 06:27 PM IST
മാധ്യമപ്രവര്‍ത്തകര്‍ മിഠായിക്കട കണ്ട കുട്ടികളെ പോലെ!!

മാധ്യമപ്രവര്‍ത്തകര്‍ മിഠായിക്കട കണ്ട കുട്ടികളെ പോലെ!!

ഇന്നലെ നടന്ന എഴാം ഘട്ട വോട്ടെടുപ്പോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ണ്ണമായിരിക്കുകയാണ്. 

May 20, 2019, 01:35 PM IST
മറക്കാതെ മായാവതി... സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയില്ല

മറക്കാതെ മായാവതി... സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയില്ല

പ്രതിപക്ഷ സഖ്യത്തിന് വന്‍ തിരിച്ചടി നല്‍കി ബിഎസ്.പി അദ്ധ്യക്ഷ മായാവതി. തത്കാലം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയ്ക്കില്ല....

May 20, 2019, 10:32 AM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: ഭരണതുടര്‍ച്ച പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍!!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ഭരണതുടര്‍ച്ച പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍!!

7 ഘട്ടങ്ങളിലായി നടന്ന സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി.

May 19, 2019, 07:46 PM IST
വോട്ടെടുപ്പ് അവസാനിച്ചു; ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്...

വോട്ടെടുപ്പ് അവസാനിച്ചു; ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്...

സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

May 19, 2019, 07:12 PM IST
മോദിയുടെ പത്രസമ്മേളനം മാനസികമായി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവ്: രാജ് താക്കറെ

മോദിയുടെ പത്രസമ്മേളനം മാനസികമായി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവ്: രാജ് താക്കറെ

ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ ലക്ഷണമാണെന്ന് എം.എന്‍.എസ് തലവന്‍ രാജ് താക്കറെ. 

May 19, 2019, 06:18 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 3 മണിവരെ 51.95% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 3 മണിവരെ 51.95% പോളിംഗ്

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേയുമായ ഘട്ടത്തില്‍ 3 മണിവരെ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

May 19, 2019, 05:06 PM IST
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തിയപ്പോള്‍...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തിയപ്പോള്‍...

കണ്ണിന് കാഴ്ചകുറഞ്ഞു.. കാലുകള്‍ക്ക് വേദന... എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടർ... ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന വോട്ടർമാരില്‍ ഒരാള്‍... 102 വയസ്സുകാരനായ ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തി... 

May 19, 2019, 04:45 PM IST
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനം?

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനം?

പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 

May 19, 2019, 02:27 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 12 മണിവരെ 35% പോളിംഗ്; ബംഗാളില്‍ സംഘര്‍ഷം

ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 12 മണിവരെ 35% പോളിംഗ്; ബംഗാളില്‍ സംഘര്‍ഷം

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേയുമായ ഘട്ടത്തില്‍ ഉച്ചവരെ സാമാന്യം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.  

May 19, 2019, 01:42 PM IST
സംസ്ഥാനത്തെ റീപോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി

സംസ്ഥാനത്തെ റീപോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി

ഇവിടങ്ങളിലെ കളക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്‌.  

May 19, 2019, 01:34 PM IST
പ്രധാനമന്ത്രിക്ക് നല്‍കിയ "ക്ലീന്‍ചിറ്റ്" പുനപരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

പ്രധാനമന്ത്രിക്ക് നല്‍കിയ "ക്ലീന്‍ചിറ്റ്" പുനപരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

തിരഞ്ഞെടുപ്പ് ,കമ്മീഷനിലെ അപസ്വരങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്....

May 19, 2019, 11:59 AM IST
വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നൽകി അമിത് ഷാ

വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നൽകി അമിത് ഷാ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വാർത്താസമ്മേളനം.

May 17, 2019, 06:37 PM IST
ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി.

May 17, 2019, 05:47 PM IST
സാധ്വി പ്രഗ്യ മാപ്പു പറഞ്ഞു, പക്ഷേ ക്ഷമിക്കാൻ കഴിയില്ല: നരേന്ദ്രമോദി

സാധ്വി പ്രഗ്യ മാപ്പു പറഞ്ഞു, പക്ഷേ ക്ഷമിക്കാൻ കഴിയില്ല: നരേന്ദ്രമോദി

സാധ്വി പ്രഗ്യയ്ക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

May 17, 2019, 04:42 PM IST
"നേതാക്കളുടെ 'ഗോഡ്സെ' പരാമര്‍ശത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല", അമിത് ഷാ

"നേതാക്കളുടെ 'ഗോഡ്സെ' പരാമര്‍ശത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല", അമിത് ഷാ

ബിജെപി നേതാക്കള്‍ നടത്തുന്ന ഗോ​ഡ്സെ അനുകൂല പ​രാ​മ​ര്‍​ശത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നേ​താ​ക്ക​ളെ ത​ള്ളിപ്പറഞ്ഞ അ​മി​ത് ഷാ ​നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പറഞ്ഞു.

May 17, 2019, 02:28 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം!! അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം!! അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്ന് 5 മണിക്ക് അവസാനിക്കും. 

May 17, 2019, 01:58 PM IST
ഗോ​ഡ്സെ പ​രാ​മ​ര്‍​ശം: അ​റ​സ്റ്റില്‍ ഭയമില്ലെന്ന് ക​മ​ല്‍ ഹാസന്‍

ഗോ​ഡ്സെ പ​രാ​മ​ര്‍​ശം: അ​റ​സ്റ്റില്‍ ഭയമില്ലെന്ന് ക​മ​ല്‍ ഹാസന്‍

നാഥുറാം ഗോ​ഡ്സെയെപ്പറ്റി നടത്തിയ വിവാദ പ​രാ​മ​ര്‍​ശ൦ കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം ത​ല​വ​ന്‍ ക​മ​ല്‍ ഹാസന്‍.

May 17, 2019, 11:21 AM IST
കള്ളവോട്ട്; നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളില്‍ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട്; നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളില്‍ ഞായറാഴ്ച റീപോളിംഗ്

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി അതും നടക്കാന്‍ പോകുകയാണ്!! കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനാല്‍ റീപോളിംഗ്.

May 16, 2019, 07:03 PM IST
"ഗോഡ്‌സെ രാജ്യസ്‌നേഹി..." കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...

"ഗോഡ്‌സെ രാജ്യസ്‌നേഹി..." കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...

ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍... ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണ്... ബിജെപി നേതാക്കള്‍ പറയുന്നു, രാഷ്ട്രപിതാവിനെ കൊന്നവര്‍ രാജ്യസ്‌നേഹികളെന്ന്... രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു.... കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല....

May 16, 2019, 05:16 PM IST
പഞ്ചാബ് പിടിക്കാമെന്ന് മോഹിക്കേണ്ട, 13 സീറ്റും കോണ്‍ഗ്രസ് നേടും: അമരീന്ദര്‍ സിംഗ്

പഞ്ചാബ് പിടിക്കാമെന്ന് മോഹിക്കേണ്ട, 13 സീറ്റും കോണ്‍ഗ്രസ് നേടും: അമരീന്ദര്‍ സിംഗ്

പഞ്ചാബില്‍ മോദി ഫാക്ടര്‍ ഇല്ല എന്നും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആകെയുള്ള 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

May 16, 2019, 03:55 PM IST
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍: ഗുലാം നബി ആസാദ്

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍: ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ല, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും പ്രസ്താവിച്ച് കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

May 16, 2019, 02:04 PM IST
പശ്ചിമബംഗാളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമബംഗാളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നാളെയാണ് പരസ്യ പ്രചാരണം നിര്‍ത്തേണ്ടിയിരുന്നത്.  

May 16, 2019, 08:28 AM IST
പശ്ചിമ ബംഗാളിലെ അവസ്ഥ അടിയന്തരാവസ്ഥയ്ക്ക് തുല്യം: നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ അവസ്ഥ അടിയന്തരാവസ്ഥയ്ക്ക് തുല്യം: നരേന്ദ്രമോദി

പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കുനേരെ നടന്ന അക്രമം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പക പോക്കലെന്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

May 15, 2019, 07:30 PM IST
"ബി.എ, എം.ബി.എ., എല്‍.എല്‍.ബി പക്കവടകള്‍ വില്‍പ്പനക്ക്...."

"ബി.എ, എം.ബി.എ., എല്‍.എല്‍.ബി പക്കവടകള്‍ വില്‍പ്പനക്ക്...."

ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന വസ്ത്രത്തില്‍ പക്കവട വിറ്റ് ഒരുപറ്റം യുവാക്കള്‍!! രാജ്യത്തെ തൊഴിലില്ലായ്മ പ്രധാനമന്ത്രിയ്ക്ക് മുന്‍പില്‍ ചൂണ്ടിക്കാണിക്കാനായിരുന്നു ഈ പ്രതിഷേധം.

May 15, 2019, 05:27 PM IST
കോണ്‍ഗ്രസ് 130 സീറ്റ് നേടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

കോണ്‍ഗ്രസ് 130 സീറ്റ് നേടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ കുറഞ്ഞത്‌ 130 സീറ്റുകള്‍ നേടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

May 15, 2019, 04:55 PM IST
"മമതാ ദീദി നിങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചു കഴിഞ്ഞു..." അമിത് ഷാ

"മമതാ ദീദി നിങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചു കഴിഞ്ഞു..." അമിത് ഷാ

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

May 15, 2019, 02:02 PM IST
ബിജെപിക്ക് സീറ്റ് കുറയും, പ്രവചനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ബിജെപിക്ക് സീറ്റ് കുറയും, പ്രവചനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

2014ല്‍ ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും നേടിയ കനത്ത വിജയം 2019ല്‍ ബിജെപിയ്ക്ക് നേടാനാവില്ല എന്ന പ്രവചനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ.

May 14, 2019, 06:47 PM IST
നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്‍റെ വഴി, വിജയാശംസകള്‍!!

നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്‍റെ വഴി, വിജയാശംസകള്‍!!

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ തന്നെയാണ് താനെന്ന് തെളിയിക്കുംവിധമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഓരോ നീക്കങ്ങളും.... രാഷ്ട്രീയത്തില്‍ പുതുമുഖമെങ്കിലും തികഞ്ഞ അനുഭവപാരമ്പര്യമാണ് തനിക്കുള്ളതെന്ന് അവരുടെ ഓരോ പ്രവൃത്തികളും വ്യക്തമാക്കുന്നു.

May 14, 2019, 05:17 PM IST
ന്യൂനപക്ഷവോട്ടുകള്‍ അനുകൂലം, 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: മു​ല്ല​പ്പ​ള്ളി

ന്യൂനപക്ഷവോട്ടുകള്‍ അനുകൂലം, 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: മു​ല്ല​പ്പ​ള്ളി

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിലുണ്ടായ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യെ​ന്ന് കെ​പി​സി​സി അദ്ധ്യക്ഷന്‍  മു​ല്ലപ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. 

May 14, 2019, 03:47 PM IST
ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

എൻഡിഎ സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. 

May 14, 2019, 01:40 PM IST
തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി അദ്ധ്യക്ഷന്‍റേതല്ല

തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി അദ്ധ്യക്ഷന്‍റേതല്ല

തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി  അദ്ധ്യക്ഷന്‍റേതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. 

May 13, 2019, 06:59 PM IST
മോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്മാര്‍ പോകുന്നത് വനിതാ ബിജെപി നേതാക്കള്‍ ഭയക്കുന്നു!!

മോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്മാര്‍ പോകുന്നത് വനിതാ ബിജെപി നേതാക്കള്‍ ഭയക്കുന്നു!!

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. 

May 13, 2019, 02:12 PM IST
അമിത് ഷായെ "വിലക്കി" മമത... ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍!!

അമിത് ഷായെ "വിലക്കി" മമത... ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍!!

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും വിലക്കേര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍.

May 13, 2019, 12:38 PM IST
നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍: കമല്‍ ഹാസന്‍

നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍: കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നും പ്രസ്താവിച്ച് പ്രശസ്ത നടനും മക്കല്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍.

May 13, 2019, 11:51 AM IST