Bollywood Actress Yoga: International Yoga Day 2022: ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസ്സിന് സമാധാനം നൽകുന്നതിനും സഹായിക്കും. യോഗ ചെയ്യുന്നതിലൂടെ പല രോഗങ്ങളും മാറും. യോഗയുടെ ഗുണങ്ങളെക്കുറിച്ച് അറിയാൻ നിരവധി പുസ്തകങ്ങൾ വരെയുണ്ട്. യോഗാദിനമായ ഇന്ന് യോഗയെ ഗ്ലാമറസ് ആക്കിയ ബോളിവുഡ് നടിമാരെക്കുറിച്ച് നമുക്കിന്നറിയാം...
കരീന കപൂർ-സെയ്ഫ് അലി ഖാന്റെ മകന് തൈമൂര്‍ ഇന്ന് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തൈമൂര്‍ ജനനം മുതല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാണ്, കൂടാതെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള Star kid ആണ് തൈമൂര്‍
ബോളിവുഡ് മുതൽ ടെലിവിഷന്‍ വരെ, ഹരിയാൻവി സിനിമാ മുതല്‍ ഭോജ്പുരി വ്ഴാരെ ഒരു കാര്യം അടുത്തിടെയായി സാധാരണമാണ്, അതായത് ഫാഷന്‍ ലോകത്ത് വീണ്ടും തരംഗമായി Animal Print മടങ്ങിയെത്തുന്നു... ബോളിവുഡ് താരങ്ങളായ കരീന കപൂർ ഖാൻ, മലൈക അറോറ, ഷനായ കപൂർ, ഭോജ്പുരി താരം മോണാലിസ, ഹരിയാന നര്‍ത്തകി സ്വപ്ന ചൗധരി തുടങ്ങിയവര്‍ ഇതിനോടകം Animal Print വസ്ത്രങ്ങളുടെ ആരാധകരായി മാറികഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.