ബോളിവുഡ് മുതൽ ടെലിവിഷന്‍ വരെ, ഹരിയാൻവി സിനിമാ മുതല്‍ ഭോജ്പുരി വ്ഴാരെ ഒരു കാര്യം അടുത്തിടെയായി സാധാരണമാണ്, അതായത് ഫാഷന്‍ ലോകത്ത് വീണ്ടും തരംഗമായി Animal Print മടങ്ങിയെത്തുന്നു... ബോളിവുഡ് താരങ്ങളായ കരീന കപൂർ ഖാൻ, മലൈക അറോറ, ഷനായ കപൂർ, ഭോജ്പുരി താരം മോണാലിസ, ഹരിയാന നര്‍ത്തകി സ്വപ്ന ചൗധരി തുടങ്ങിയവര്‍ ഇതിനോടകം Animal Print വസ്ത്രങ്ങളുടെ ആരാധകരായി മാറികഴിഞ്ഞു.

ബോളിവുഡ് താരങ്ങളായ Kareena Kapoor Khan, Malaika Arora , Shanaya Kapoor, Monalisa, Sapna Choudhary തുടങ്ങിയവര്‍ ഇതിനോടകം Animal Print വസ്ത്രങ്ങളുടെ ആരാധകരായി മാറികഴിഞ്ഞു.