കഴിഞ്ഞ ദിവസം ഇന്ത്യൻഎക്സ്പ്രസ്സിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഇന്ദ്രൻസിന് വിമർശനുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്കിൽ താരം തൻറെ നിലപാട് വ്യക്തമാക്കിയത്.
രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം.
ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പുരസ്കാരങ്ങൾ ആർക്കൊക്കെ നൽകണം എന്ന് നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും സജി ചറിയാൻ പറഞ്ഞു.