നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രജിസ്ട്രിക്ക് ഹൈക്കോടതിയുടെ നിർദേശം
Actress Attack Case: വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിത വാദിച്ചത്. പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.
VIjay BAbu Rape Case : കൂടാതെ കേസിന്റെ അന്വേഷണത്തിന് തടസമുണ്ടാകാൻ പാടില്ലെന്നും, അപ്പോൾ വേണമെങ്കിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.