ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്.
Kodi Suni Parole: 2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്.
TP Murder Case:പരോൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് സുനിയുടെ അമ്മഅപേക്ഷ നൽകിയിരുന്നു.
TP Chandrashekhar Murder Case:കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്
TP Murder Case Latest Verdict : പുതുതായി കണ്ടെത്തിയ പ്രതികളായ കെ.കെ കൃഷ്ണനും ജ്യോതിബാബുവിനുമെതിരെ ഗൂഢാലോചന കേസിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും
ടിപി വധക്കേസിലെ പ്രധാന പ്രതി കുഞ്ഞനന്തന്റെ മരണമടക്കം എല്ലാ ദുരൂഹതകളും മാറണമെന്ന് പ്രതിപക്ഷ നേതാവ് സതീശൻ
TP murder case accused:ടിപി വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുംകോടതിയില് കീഴടങ്ങി
സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് 15 പേരെ കസ്റ്റഡിയിലെടുത്തു. ഇവർ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ്.
കണ്ണൂർ ജയിലിലേക്ക് (Kannur Jail) ഇയാളെ മാറ്റുന്നതിന് വേണ്ടിയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കൊടി സുനി വധഭീഷണിയുണ്ടന്ന (Life Threat) പരാതി നൽകിയതെന്ന് പോലീസ്
കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുപ്പിനായി പാനൂർ സ്വദേശി സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി.
കരിപ്പൂർ സ്വർണ്ണക്കടത്ത് (Karipur Gold Smuggling Case) ക്വട്ടേഷനുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കരിപ്പൂർ (Karipur) സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പരോളിലുള്ള ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. വയറിലെ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.