മ്യൂസിയം പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. യുദുവിനെതിരെ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യ മൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് നൽകിയത്.
Arya Rajendran KSRTC Driver Issue: സംഭവം നടക്കുന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡ്രൈവർ യദുവിന്റെ മൊഴിയും രേഖപ്പെടുത്തും.
Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
Hareesh Peradi: ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന...
Arya Rajendran Letter Controversy : കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.