close

News WrapGet Handpicked Stories from our editors directly to your mailbox

assembly elections 2018

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍. 

Dec 17, 2018, 07:15 PM IST
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരമേറ്റു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരമേറ്റു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അദ്ധ്യക്ഷനുമായ കമല്‍ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ്. സംസ്ഥാനത്തെ 18ാമത് മുഖ്യമന്ത്രിയാണ് കമല്‍ നാഥ്.

Dec 17, 2018, 04:55 PM IST
മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.  

Dec 17, 2018, 08:22 AM IST
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് 90 ല്‍ 68 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു.  

Dec 16, 2018, 04:08 PM IST
ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടിഎസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.     

Dec 15, 2018, 07:52 AM IST
ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ്   ചെന്നിത്തല

ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. 

Dec 11, 2018, 05:14 PM IST
മിസോറമിന്‍റെ "രാജേട്ടന്‍" ബുദ്ധ ദാം ചക്മ

മിസോറമിന്‍റെ "രാജേട്ടന്‍" ബുദ്ധ ദാം ചക്മ

കേരളത്തില്‍ സംഭവിച്ചതുപോലെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മിസോറം നിയമസഭയില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നു. 

Dec 11, 2018, 04:36 PM IST
മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികള്‍

Dec 11, 2018, 11:24 AM IST
രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.   

Dec 11, 2018, 09:00 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായക ദിനമാണിത്.

Dec 11, 2018, 08:31 AM IST
5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 

    

Dec 11, 2018, 07:13 AM IST
36 വര്‍ഷങ്ങള്‍ക്കുശേഷം വോട്ട് ചെയ്യാന്‍ ഗജാനന്ദ് ശര്‍മ!!

36 വര്‍ഷങ്ങള്‍ക്കുശേഷം വോട്ട് ചെയ്യാന്‍ ഗജാനന്ദ് ശര്‍മ!!

നീണ്ട 36 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഇത്തവണ ഗജാനന്ദ് ശര്‍മയും.  

Dec 6, 2018, 03:24 PM IST
തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍നിന്നും രേവന്ത് റെഡ്ഢിയെ അറസ്റ്റ്‌ ചെയ്ത പൊലീസ് അദ്ദേഹത്തെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

Dec 4, 2018, 11:49 AM IST
നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

നിയമസഭാ തിരഞ്ഞെടുപ്പ‌് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍നിന്ന‌് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന‌് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട് നിരോധനനം ബാധിച്ചില്ലെന്നാണ് ഇത‌് വ്യക്തമാക്കുന്നെന്ന‌് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത‌് പറഞ്ഞു. 

Dec 3, 2018, 03:34 PM IST
തെലങ്കാന: ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണ്മാനില്ല

തെലങ്കാന: ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണ്മാനില്ല

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ലെന്ന് പരാതി. സിപിഐഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി  മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായത്.

Nov 28, 2018, 10:37 AM IST
ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ്‌ സമ്പന്നനാണ് കൊച്ചുമകന്‍

ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ്‌ സമ്പന്നനാണ് കൊച്ചുമകന്‍

ഭാര്യയുടെ ആസ്തി 25 കോടിയില്‍നിന്ന് 31 കോടി രൂപയായും ഉയര്‍ന്നു. 

Nov 22, 2018, 03:52 PM IST
‘വോട്ട് ചെയ്യൂ...’: തിരഞ്ഞെടുപ്പിന് മോദിയുടെ ക്ഷണം

‘വോട്ട് ചെയ്യൂ...’: തിരഞ്ഞെടുപ്പിന് മോദിയുടെ ക്ഷണം

രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന ഛത്തീസ്ഗഢിലേക്ക് വോട്ടർമാരെ ക്ഷണിച്ചുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Nov 20, 2018, 01:03 PM IST
മുന്‍ കേന്ദ്രമന്ത്രിക്ക് ടിക്കറ്റ് നല്‍കാതെ ബി.ജെ.പി; സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്

മുന്‍ കേന്ദ്രമന്ത്രിക്ക് ടിക്കറ്റ് നല്‍കാതെ ബി.ജെ.പി; സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്

സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു തലവേദനയാണ്. കാരണം പ്രമുഖനേതാക്കള്‍ക്ക് അഥവാ ടിക്കറ്റ് നല്‍കാനായില്ലെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ആശങ്കയാണ് മുഖ്യ കാരണം.    

Nov 9, 2018, 03:15 PM IST
 നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡില്‍ ഇന്ന് ഇരുവരും പ്രചാരണം നടത്തും.  

Nov 9, 2018, 08:36 AM IST
റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം.   

Oct 7, 2018, 04:45 PM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

 നാല് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 

Oct 6, 2018, 03:39 PM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഇന്ന് ഉച്ചയ്ക്ക് 12:30 ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. നവംബറോടെ തെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  

Oct 6, 2018, 11:05 AM IST
മേവാനിയും പ്രകാശ് രാജും കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍; കര്‍ണാടകത്തില്‍ കയറ്റരുതെന്ന് ബിജെപി

മേവാനിയും പ്രകാശ് രാജും കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍; കര്‍ണാടകത്തില്‍ കയറ്റരുതെന്ന് ബിജെപി

ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുക, കലാപത്തിന് പ്രേരിപ്പിക്കുക എന്നീ അജണ്ടകളാണ് മേവാനിയുടേത്‌.

Apr 7, 2018, 05:50 PM IST