Morning Lucky Signs: ചില കാര്യങ്ങൾ രാവിലെ കാണുന്നതോ കേൾക്കുന്നതോ ആ ദിവസം നിങ്ങൾക്ക് ഭാഗ്യമാണെന്നുള്ളതിന്റെ സൂചനയാണ്. ഇത്തരം അടയാളങ്ങളെക്കുറിച്ച് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്വപ്ന ശാസ്ത്രമനുസരിച്ച്, നാം കാണുന്ന സ്വപ്നങ്ങൾ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അതായത് നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് സാരം.
ഉയർച്ച താഴ്ചകൾ സ്വാഭാവികം. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും പ്രയാസങ്ങള്‍ നേരിടാത്തവര്‍ വളരെ ചുരുക്കമായിരിയ്ക്കും. ഇതില്‍ വ്യക്തിയുടെ കർമ്മവും ഭാഗ്യവും ഉത്തരവാദികളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.