Bus Accident In Kozhikode: നാദാപുരം ഗവണ്മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട് എന്നാണ് റിപ്പോർട്ട്.
Heavy Rain Updates: വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി കൊണ്ട് അതിശക്തമായ മഴ പെയ്യുന്നത്.
Kozhikode Car Accident: കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് നിലവിൽ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
Amoebic Meningoencephalitics confirmed again in Kozhikode: ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് വെന്റിലേറ്ററിലാണ്. എന്നാൽ കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ നില തൃപ്തികരമാണ്
രാജ്യത്ത് അപൂര്‍വമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്താകെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരിൽ 11 പേർ മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സിപിഐഎം സംസ്ഥാന നേതൃത്വം പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി.
Kozhikode Crime News: യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന് പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.