Five Day Working in Banks: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാര്‍ ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിവസം എന്ന ആവശ്യം ഉന്നയിയ്ക്കുന്നുണ്ട്. ജീവനക്കാരുടെ ഈ ആവശ്യത്തിന് ഉടന്‍ കേന്ദ്ര സ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
Canara Bank Update: സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് 4% പലിശ വരെ ലഭിക്കും. പുതുക്കിയ പലിശ നിരക്ക് 2000 രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് ബാധകമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.