Pahalgam Attack: പാകിസ്താൻ ന്യൂസ് ചാനലുകളുടെ ഉൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
CPM Politburo ready to apologize on BBC issue?
BBC Income Tax Raid : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിജെപിക്കാർ പ്രകോപിതരായിയെന്നും അതെ തുടർന്നാണ് റെയ്ഡ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
BBC Income Tax Raid : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വിട്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് ചാനലിന്റെ ഡൽഹി ഓഫീസിൽ നികുതി വകുപ്പിന്റെ പരിശോധന
SC on BBC Documentary Ban: ഡോക്യുമെന്ററി പബ്ലിക് ഡൊമെയ്നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
BBC Arabic radio
ഇക്കാര്യം നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്ട്രേഷനെ (NRTA) ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ സിജിടിഎൻ ആണ് റിപ്പോർട്ട് ചെയ്തത്.
ബിബിസിയിൽ തത്സമയം അതിഥിയായെത്തിയ കേരളാ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിനെ അഭിനന്ദിച്ച് ചലച്ചിത്ര സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
ചൈനയിലെ വുഹാനിൽ കോറോണ റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാനത്ത് പ്രത്യേക control room തുറന്ന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെന്നും അത് വലിയ നേട്ടമായിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലണ്ടനില്‍ മരിച്ച മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC.
കൃത്യമായും നിഷ്പക്ഷമായുമാണ് ബിബിസി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും ട്വീറ്റില്‍ പറയുന്നു
രാജ്യം ഭരിക്കുന്ന പാര്‍ട്ടി നുണ പ്രചരിപ്പിക്കുമ്പോൾ നാണം കെടുന്നത് ഇന്ത്യയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടുമെന്ന് ബിബിസിയുടെ പേരിൽ വ്യാജ തെരഞ്ഞെടുപ്പു സർവേ ഫലം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ഭരണകക്ഷി ഈ വിധം തരംതാഴുമ്പോൾ പാതാളത്തിലെത്തുന്നത് ഇന്ത്യയുടെ അന്തസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രവും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവനകളിറക്കുന്ന ഇന്ത്യന്‍ മന്ത്രിമാരെ കളിയാക്കി ബിബിസിയുടെ ലേഖനം. 'പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ചരിത്രം തിരുത്തിയെഴുതുമ്പോള്‍' (Cows to planes: Indian ministers who rewrote scientific history) എന്ന തലക്കെട്ടോടുകൂടിയാണ് ബിബിസി ലേഖനം പ്രസിദ്ധീകരിച്ചത്.