close

News WrapGet Handpicked Stories from our editors directly to your mailbox

bharti airtel

ഇത് എയര്‍ടെലിന്‍റെ സര്‍പ്രൈസ് ഓഫര്‍!

ഇത് എയര്‍ടെലിന്‍റെ സര്‍പ്രൈസ് ഓഫര്‍!

അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്എംഎസുകള്‍ അയയ്ക്കാം.

Apr 11, 2018, 06:14 PM IST
ഡിജിറ്റലായി ഇന്ത്യ: രാജ്യത്ത് 99.93 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍

ഡിജിറ്റലായി ഇന്ത്യ: രാജ്യത്ത് 99.93 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍

രാജ്യത്തെ ടെലികോം ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായി. ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നീ ടെലികോം ദാതാക്കളുടേതടക്കം ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍.

Mar 22, 2018, 05:29 PM IST
വരുന്നൂ 5ജി; വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍

വരുന്നൂ 5ജി; വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍

സെക്കന്റില്‍ 3 ജിബി സ്പീഡുമായി 5ജി സേവനം വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ 'വാവെയ' യുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രത്യേക സെക്ടറിലാണ് പരീക്ഷിച്ചത്.

Feb 23, 2018, 09:16 PM IST
ടാറ്റ മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക്

ടാറ്റ മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക്

ടാറ്റ ടെലിസര്‍വീസിന്‍റെ ഏറ്റെടുക്കലിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക് മാറും. ആദ്യഘട്ടത്തില്‍ യു.പി, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങിയ ഇടങ്ങളിലാണ് നെറ്റ്വര്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന്‍ ടാറ്റ, എയര്‍ടെല്‍ കമ്പനികള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

Nov 23, 2017, 12:12 PM IST
അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കായി ഈ വര്‍ഷം 20,000 കോടി ചെലവിടുമെന്ന് എയര്‍ടെല്‍

അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കായി ഈ വര്‍ഷം 20,000 കോടി ചെലവിടുമെന്ന് എയര്‍ടെല്‍

അടിസ്ഥാന സാങ്കേതികതകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി ഈ വര്‍ഷം 20,000 കോടി ചെലവഴിക്കുമെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സു

Sep 27, 2017, 07:12 PM IST

Sep 27, 2017, 07:11 PM IST
വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

ഒടുവിൽ റിലയന്‍സ് ജിയോയുടെ വഴി തന്നെ സ്വീകരിക്കാൻ  എയര്‍ടെലും തയ്യാറാവുന്നു. അടുത്തയാഴ്ചയോടെ ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി (Voice over Long-Term Evolution- VoLTE) സേവനത്തിന് തുടക്കമിടുകയാണ്. പ്രാരംഭഘട്ടത്തിൽ മുംബൈയിലാണ്  വോള്‍ടി സേവനങ്ങൾ നൽകാൻ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചിരിക്കുന്നത്.

Sep 9, 2017, 07:21 PM IST