സാമ്പത്തിക തട്ടിപ്പും വഞ്ചനയുമാണ് എല്ലാ പരാതികളിലും ഉള്ളത്.
Arrested:തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
Kollam News:അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്
Theft case in Malappuram:സാരിയുടുത്ത് സ്ത്രീ വേഷത്തിലാണ് പ്രതിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു
Theft Case in Pathanamthitta:കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്
Bengaluru Heist: യമലൂരിലെ കെമ്പാപുര മെയിൻ റോഡിൽ താമസിക്കുന്ന ബിൽഡർ ശ്രീമന്ത് എസ് അർജുന്റെ വീട്ടിലാണ് നഗരത്തെ ഞെട്ടിച്ച വൻ കവർച്ച നടന്നത്.
Theft Case:വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ മോഷണത്തിനെത്തിയത്
വെള്ളിയാഴ്ച വൈകിട്ടാണ് മോഷണം നടന്നിരിക്കുന്നത്.മാറനല്ലൂരില്‍ മോഷണ പതിവായിട്ടും കള്ളനെ പിടികൂടാൻ പോലീസിന് കഴിയാത്തതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Malappuram News:അമ്പലപ്പടി ബൈപ്പാസിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന കെ ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്
Kerala Police: വിജയവാഡ സ്വദേശിനിയായ തോട്ടാബാനു സൗജന്യയെയാണ് (24) പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി രാജ്യംവിട്ട് പോയിരുന്നു.
കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്നും തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ മുഖ്യസൂത്രധാരനടക്കംഏഴു പേര് പിടിയിൽ
Car Theft Case:സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം കറങ്ങാനാണ് യുവാവ് കാർ മോഷ്ടിച്ചത്
വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. കട്ടിലിനടിയിൽ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായിരിക്കുന്നത്.
മോഷണം നടത്തി കഴിഞ്ഞ് അത് കേസ് ആയാൽ പരാതിക്കാർക്ക് സ്വർണ്ണത്തിന്റെ വില നൽകി തലയൂരുന്നതായിരുന്നു പ്രതികളുടെ രീതി.
കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് സ്വർണവും പണവും കവർന്നത്.
Theft Case: യുവതിയുമായി അകന്നു കഴിയുന്ന ഭർത്താവാണ് സ്വർണം മോഷ്ടിച്ചത്
Cardamom Theft In Idukki: അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. ബിജുവും മകനും ചേർന്നാണ് മോഷണം നടത്തിയത്.
Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
Crime News:പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കട്ടിംങ് മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു.
Theft Case Accused Arrest: കാസർഗോഡ് അത്തിക്കടവ് ബളാൽ സ്വദേശിയായ സി. ഹരീഷ് കുമാറിനെയാണ് പയ്യന്നൂർ എസ്ഐയും സംഘവും പിടികൂടിയത്.
Crime News:പരാതിയെ തടുർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
Crime News Idukki: ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.