Jupiter Transit 2022: ഏപ്രിൽ 13 ന് ദേവഗുരു വ്യാഴത്തിന്റെ രാശി മാറി. വ്യാഴം സംക്രമിച്ചപ്പോൾ തന്നെ ഈ 3 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർന്നിരിക്കുകയാണ്. ഇനി അടുത്ത ഒരു വർഷത്തേക്ക് ഗുരു മീനരാശിയിൽ തന്നെ തുടരും.
ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അറിവ്, വിദ്യാഭ്യാസം, മതപരമായ അറിവുകൾ, കുട്ടികൾ, അധ്യാപകൻ, ജ്യേഷ്ഠൻ, സമ്പത്ത്, ദാനധർമ്മം, പുണ്യം, വളർച്ച മുതലായവയുടെ കാരണക്കാരനായ ഗ്രഹമായിട്ടാണ് ദേവഗുരു ബൃഹസ്പതിയെ കണക്കാക്കുന്നത്. ഇതുകൂടാതെ വിവാഹ ജീവിതത്തിന്റെ ഘടകവും വ്യാഴമാണ്.
ജ്യോതിഷത്തിൽ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴം ഈ സമയത്ത് അസ്തമിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം അശുഭകരമായി കണക്കാക്കപ്പെടുന്നു. വിവാഹജീവിതം, വിവാഹ ചടങ്ങുകൾ തുടങ്ങിയ മംഗള കർമ്മങ്ങൾക്ക് ഗുരുവിന്റെ സാന്നിധ്യം നല്ലതായി കണക്കാക്കില്ല. 2022 ഫെബ്രുവരി 24 ന് അസ്തമിച്ച വ്യാഴം ഇനി 2022 മാർച്ച് 26 ന് കുംഭ രാശിയിൽ ഉദിക്കും. വ്യാഴത്തിന്റെ ഈ ഉദയം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.
Jupiter Transit 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ഒരു രാശിയിൽ 13 മാസത്തോളം നിലനിൽക്കും. ഏപ്രിൽ 12 നാണ് വ്യാഴ സംക്രമണം.
Astrology: ഇന്നലെ അതായത് 2022 ഫെബ്രുവരി 19 ന് വ്യാഴം കുംഭത്തിൽ അസ്തമിച്ചിരിക്കുകയാണ്. ഇനി ഒരു മാസത്തിനുശേഷം 2022 മാർച്ച് 22-ന് ഉദിക്കും. സാധാരണയായി ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴത്തിന്റെ അസ്തമനം ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ഫലപ്രദമാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.