പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി നികുതി പരിഷ്ക്കരിച്ച് കേന്ദ്ര സർക്കാർ. പുതിയ പരിഷ്കരണം അനുസരിച്ച് പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപ പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി. ഡീസലിന്റെ നികുതി ലിറ്ററിന് 16.5 രൂപയായി കുറയ്ക്കുകയും ചെയ്തു.
രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിലാണ് ഒരേ സമയം അലർട്ട് വന്നത്.
Pratibha Patil:വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടില് ബില്ലിനെ പിന്തുണയ്ച്ച് രംഗത്ത് എത്തിയത്.
LPG Shortage:എൽപിജി വിവേകപൂർവ്വം ഉപയോഗിക്കണമെന്നുംപെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
DA Hike Arrear Updates:കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 2026 ജനുവരി മുതൽ നടപ്പിലാക്കുന്ന ഡിഎ/ഡിആർ എത്രയാകും എന്നത്.
LPG Stock:പാചക വാതക വിതരണത്തിന്റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം
DA Hike News: 2026 ജനുവരി മുതലുള്ള ഡിഎ വർധനവിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. കഴിഞ്ഞ വർഷം, ജനുവരിയിലെ ഡിഎ വർധനവ് പ്രഖ്യാപനം വന്നത് ഏപ്രിൽ ആദ്യ വാരം ആയിരുന്നു. എന്നാൽ പൊതുവെ ഇത്തരം പ്രഖ്യാപനങ്ങൾ മാർച്ച് ആദ്യവാരത്തിലാണ് ഉണ്ടാകേണ്ടത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കുന്നതിനിടയിൽ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവച്ചു.
എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ അന്തിമമായി അംഗീകരിച്ച് ഔദ്യോഗികമായി നടപ്പിലാക്കുന്നത് വരെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 7-ാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള ശമ്പളവും പെൻഷനുമായിരിക്കും ലഭിക്കുക.
Vande Mataram New Guidelines: ഈ നീക്കം ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്