Cardamom farmers issues: ഏലം കൃഷിയും കർഷകരും നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേർന്നു.
നിരവധി പുതിയ വെറൈറ്റികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഏതൊക്കെയെന്നും എങ്ങനെ പരിചരിക്കണമെന്നും അറിയണമെങ്കില്‍ ഇടുക്കി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥന് കൂടിയായ ഷാജിയുടെ വീട്ടിലെത്തണം. പതിമൂന്നിനം ഏലച്ചെടികൾ ഉള്ളതിൽ കൂടുതല്‍ വിളവ് നല്‍കുന്നത് ഞര്‍ള്ളാനി, കാണിപ്പറമ്പന് എന്നിവയാണ്.
സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ Report സമർപ്പിക്കുക. മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.