dgp loknath behra

ആരോപണങ്ങള്‍ക്ക് പുല്ലുവില; ഡിജിപിയുടെ ഫണ്ട് രണ്ടില്‍ നിന്നും അഞ്ചു കോടിയാക്കി

ആരോപണങ്ങള്‍ക്ക് പുല്ലുവില; ഡിജിപിയുടെ ഫണ്ട് രണ്ടില്‍ നിന്നും അഞ്ചു കോടിയാക്കി

സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.

Feb 17, 2020, 06:05 AM IST
പൗരത്വ നിയമത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ കേസെടുക്കും

പൗരത്വ നിയമത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ കേസെടുക്കും

പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡിജിപി ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

Jan 13, 2020, 12:43 PM IST
ഭാര്യ കുരുക്കില്‍പ്പെട്ടു; ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ബെഹ്റ

ഭാര്യ കുരുക്കില്‍പ്പെട്ടു; ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ബെഹ്റ

കഴക്കൂട്ടം– കാരോട് ബൈപ്പാസ് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായ ചാക്ക ഭാഗത്താണു ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 

Nov 19, 2019, 07:13 PM IST
കൂടത്തായി കൊലപാതക പരമ്പര വെല്ലിവിളി നിറഞ്ഞ കേസ്: ബെഹ്‌റ

കൂടത്തായി കൊലപാതക പരമ്പര വെല്ലിവിളി നിറഞ്ഞ കേസ്: ബെഹ്‌റ

കേസിലെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു കേസുകളേയും ആറു സംഘങ്ങള്‍ ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   

Oct 12, 2019, 12:24 PM IST
കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

കേരളാ പൊലീസിന്‍റെ മികച്ച ബുദ്ധിവൈഭവമാണ് ഈ കേസിന്‍റെ ചുരുളഴിയിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.   

Oct 6, 2019, 10:22 AM IST
പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പൊലീസുകാര്‍ക്ക് അവധി

പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പൊലീസുകാര്‍ക്ക് അവധി

പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.   

Sep 23, 2019, 09:25 AM IST
കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: ബെഹ്‌റ

കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: ബെഹ്‌റ

കണ്ണൂര്‍ ജില്ലയിലെ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   

Jan 5, 2019, 11:29 AM IST
ശബരിമല: പൊലീസുകാര്‍ക്കുമില്ല അടിസ്ഥാന സൗകര്യം; ഡിജിപിക്ക് അതൃപ്തി

ശബരിമല: പൊലീസുകാര്‍ക്കുമില്ല അടിസ്ഥാന സൗകര്യം; ഡിജിപിക്ക് അതൃപ്തി

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി. രണ്ട്ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കി. 

Nov 18, 2018, 11:30 AM IST
മല കയറാതെ മടക്കം...

മല കയറാതെ മടക്കം...

ഒടുക്കം മടങ്ങിപ്പോകാന്‍ തീരുമാനിച്ച് തൃപ്തി ദേശായി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അവര്‍ ഈ തീരുമാനത്തിന് കാരണമായി പറഞ്ഞത്. പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്.

Nov 16, 2018, 06:20 PM IST
ശബരിമലയിൽ പൊലീസിന് ഡ്രസ് കോഡും സുരക്ഷാ ഉപകരണങ്ങളും നിര്‍ബന്ധമാക്കി

ശബരിമലയിൽ പൊലീസിന് ഡ്രസ് കോഡും സുരക്ഷാ ഉപകരണങ്ങളും നിര്‍ബന്ധമാക്കി

ശബരിമലയിൽ പൊലീസിന് ഡ്രസ് കോഡ് നിർബന്ധം. പതിനെട്ടാംപടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയത്. ഐ.ജി വിജയ് സാക്കറെയുടേതാണ് കര്‍ശന നിര്‍ദേശം.

Nov 16, 2018, 12:37 PM IST
എന്തുവന്നാലും മല ചവിട്ടും: തൃപ്തി ദേശായി

എന്തുവന്നാലും മല ചവിട്ടും: തൃപ്തി ദേശായി

ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്നും അവര്‍ ചോദിച്ചു. 

Nov 16, 2018, 10:10 AM IST
തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ല: ഡിജിപി

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ല: ഡിജിപി

ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 

Nov 16, 2018, 09:50 AM IST
വിമാനത്താവളത്തിനുള്ളില്‍ തൃപ്തിയും സംഘവും; പുറത്ത് ശരണം വിളിച്ച് പ്രതിഷേധക്കാര്‍

വിമാനത്താവളത്തിനുള്ളില്‍ തൃപ്തിയും സംഘവും; പുറത്ത് ശരണം വിളിച്ച് പ്രതിഷേധക്കാര്‍

ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തി. 

Nov 16, 2018, 09:30 AM IST
തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കും, തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: കേരള പൊലീസ്

തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കും, തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: കേരള പൊലീസ്

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കും, എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്. 

Nov 15, 2018, 10:25 AM IST
സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ കണ്ണിലെ കരട്: മുഖ്യമന്ത്രി

സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ കണ്ണിലെ കരട്: മുഖ്യമന്ത്രി

സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്‍റെ കണ്ണിലെ കരടാണ്. വര്‍ഗീയ ശക്തികളുടെ തനിനിറം കാട്ടുന്നതാണ് കാരണം.  

Oct 27, 2018, 11:14 AM IST
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കര്‍ശന നടപടിയെന്ന് ഡിജിപി

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കര്‍ശന നടപടിയെന്ന് ഡിജിപി

തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.   

Oct 27, 2018, 10:00 AM IST
ശബരിമല സ്ത്രീപ്രവേശനം: ഉന്നതതല യോഗം ഇന്ന്; നിലപാട് കടുപ്പിച്ച് മുഖ്യന്‍

ശബരിമല സ്ത്രീപ്രവേശനം: ഉന്നതതല യോഗം ഇന്ന്; നിലപാട് കടുപ്പിച്ച് മുഖ്യന്‍

ശാന്ത സ്വാഭാവമുള്ള ഒരന്തരീക്ഷമാണ് ശബരിമലയിലേത്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ശബരിമല എല്ലാ പവിത്രതയോടും കൂടി നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.  

Oct 24, 2018, 07:47 AM IST
ശബരിമലയിലേക്ക് ആര്‍ക്കും പോകാം, നിയമം നടപ്പാക്കും: ഡിജിപി

ശബരിമലയിലേക്ക് ആര്‍ക്കും പോകാം, നിയമം നടപ്പാക്കും: ഡിജിപി

ശബരിമലയിലേക്ക് ആര്‍ക്കും പോകാമെന്നും നിയമം നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ. ആരെയും തടയാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തങ്ങൾ സുസജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു.

Oct 17, 2018, 10:12 AM IST
ദിലീപിന് ജാമ്യം ലഭിച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; ലോക്‌നാഥ് ബെഹ്‌റ

ദിലീപിന് ജാമ്യം ലഭിച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; ലോക്‌നാഥ് ബെഹ്‌റ

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ടുപോയ കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട കോടതി നടപടിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 

Oct 3, 2017, 04:47 PM IST
നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് ശൂചന നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ

നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് ശൂചന നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ.

Jul 3, 2017, 12:57 PM IST
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 42 കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിൽ പൊലീസ്, അന്വേഷണ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ട്. പൊലീസ് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് ഡി.ജി.പി നേതൃത്വത്തിലുള്ള പരിശോധനാ സമിതി കണ്ടെത്തി. 2012 മുതൽ യു.എ.പി.എ  ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്.

Apr 18, 2017, 12:31 PM IST