Nowruz 2023: മാർച്ച് 21 ന്, ഗൂഗിൾ അതിന്റെ പ്രത്യേക ഡൂഡിലിനൊപ്പം നൗറുസ് (Nowruz 2023) ആഘോഷിക്കുകയാണ്. നൗറുസ് വസന്തകാലത്തിന്റെ തുടക്കവും ശൈത്യകാലത്തിന്റെ അവസാനവും സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ എണ്ണത്തിൽ മറ്റ് ബ്രൗസറുകളെക്കാൾ വളരെ മുന്നിലാണ് ഗൂഗിൾ ക്രോം. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രമല്ല, മറിച്ച് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ബ്രൗസിങ്ങിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ക്രോം തന്നെയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് കൊണ്ട് തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും പലപ്പോഴും ഉണ്ടാകാറുണ്ട്.
Layoff from tech companies: ടെക് പിരിച്ചുവിടലുകളുടെ ക്രൗഡ് സോഴ്സ് ഡാറ്റാബേസായ layoffs.fyi അനുസരിച്ച്, കഴിഞ്ഞ വർഷം മുതൽ രണ്ട് ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു. കോവിഡ് പാൻഡെമിക്കിന്റെ ആദ്യ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലവസരം കുറയുമെന്ന് വൻകിട കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബ്രൗസർ ആപ്പാണ് ഗൂഗിൾ ക്രോം (Google Chrome). സൈബര്‍ ആക്രമികളുടെ വിളനിലമാണ് ക്രോം. ഉപയോക്താക്കള്‍ സൈബര്‍ ആക്രമണത്തിന് ഇരയകാനുള്ള സാധ്യതയും ഏറെയാണ്.
യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36കാരിയായ നടിയെ തിരഞ്ഞത് . 2022 ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എ ലിസ്റ്റുകളുടെ പട്ടികയിലാണ് ആംബർ ഹേർഡ് ഒന്നാം സ്ഥാനത്തുള്ളത് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.