Google Chrome Alert: ഗൂഗിള്‍ ക്രോം ഒഎസ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് Cert-In. ഗൂഗിള്‍ ക്രോം പഴയ പതിപ്പുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം.
ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ എണ്ണത്തിൽ മറ്റ് ബ്രൗസറുകളെക്കാൾ വളരെ മുന്നിലാണ് ഗൂഗിൾ ക്രോം. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രമല്ല, മറിച്ച് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ബ്രൗസിങ്ങിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ക്രോം തന്നെയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് കൊണ്ട് തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും പലപ്പോഴും ഉണ്ടാകാറുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബ്രൗസർ ആപ്പാണ് ഗൂഗിൾ ക്രോം (Google Chrome). സൈബര്‍ ആക്രമികളുടെ വിളനിലമാണ് ക്രോം. ഉപയോക്താക്കള്‍ സൈബര്‍ ആക്രമണത്തിന് ഇരയകാനുള്ള സാധ്യതയും ഏറെയാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം കഴിഞ്ഞ ദിവസം ക്രോം ഉപഭോക്താക്കൾക്കായി മുന്നറിയിപ്പ് നൽകിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.