UPSC CSE Exam: സെപ്തംബർ 15, 16, 17, 18, 23, 24 തീയതികളിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുകയും അതിന്റെ പ്രിന്റൗട്ട് പരീക്ഷാ സമയത്ത് ഹാജരാക്കുകയും വേണം.
Job recruitment: അധ്യാപക-അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000-ത്തിലധികം തസ്തികകളിൽ ഒഴിവ്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.
KMML Recruitment 2022 മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
India Post GDS Recruitment 2021: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് താൽപര്യമുള്ളവർ ഇതിൽ നൽകിയിട്ടുള്ള എല്ലാ പ്രത്യേക കാര്യങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചിരിക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.