ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന വാഹനം ആര്യങ്കാവിൽ പിടിയിലായത്.
Electric Car ഫ്ലാഗ് ഓഫ് ധനമന്ത്രി KN ബാലഗോപാൽ (KN Balagopal) നിർവഹിച്ചു. ഇന്ന് രാവിലെ നടന്ന തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി K കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോല്‍ കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.