അമിറ്റി യൂണിവേഴ്‌സിറ്റിയുടെ ലഖ്‌നൗ കാമ്പസിൽ കോഴ്‌സ് ചെയ്യാവുന്നതാണ്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഖ്‌നൗവിലെ പ്ലാന്റിൽ ജോലി ചെയ്യാൻ ടാറ്റ അവസരം നൽകും
Ola Electric Scooter 2021 ആഗസ്റ്റ് 15 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇത് ലോഞ്ച് ചെയ്യുന്നത് എന്നത് വാഹനപ്രേമികൾക്ക് മറ്റൊരു സന്തോഷം.
Electric Car ഫ്ലാഗ് ഓഫ് ധനമന്ത്രി KN ബാലഗോപാൽ (KN Balagopal) നിർവഹിച്ചു. ഇന്ന് രാവിലെ നടന്ന തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി K കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോല്‍ കൈമാറി.