ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ ഹോണ്ട പുറത്തിറക്കുമെന്നാണ് പ്രതീക്ഷ
ടൂ വീലര്‍ ഹോണ്ട ആക്ടിവ വാങ്ങാൻ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ അല്പം കൂടി കാത്തിരിയ്ക്കൂ... കാരണം ധാരാളം പുതിയ ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി 23 ന് ഹോണ്ട ഇക്കോ ടെക്നോളജി (Honda Eco Technology) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.