വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തിൽ ടി.എം. നന്ദനനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി (CPM Branch secretary) സി.സി സജിമോനെതിരെയാണ് കേസെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.