മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പൂരത്തിന് വെടിക്കെട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്.
Thrissur Pooram 2026 Latest Updates:ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി.
Mundathikode Blast: പൂരത്തിന്റെ ആഘോഷം കുറയ്ക്കും. കുടമാറ്റം പേരിന് മാത്രം. കുടമാറ്റത്തിന്റെ ദൈർഘ്യം 15 മിനിറ്റ് മാത്രം.
തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് സുരേഷും മകൻ സുജിത്തും രക്ഷപ്പെട്ടത്
നാളത്തെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.
രഹസ്യക്കൂട്ടുകളിൽ വിരിയിക്കുന്ന വർണ്ണാഭമായ കുടകളുടെ നിർമ്മാണത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Thrissur Pooram 2026: ത്യശൂർ പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടാണ് റിപ്പോർട്ട്.
Thrissur pooram Controversy: അതീവ രഹസ്യമായി തിരുവനന്തപുരത്ത് വച്ചാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്
Thrissur Pooram Fireworks Accident: വെടിക്കെട്ട് സാമഗ്രികളുടെ അവശിഷ്ടം തലയിൽ വീണാണ് പരിക്കേറ്റത്.
തൃശൂര്‍ പൂരത്തിൻ്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിൽ രാമചന്ദ്രന്‍
Thrissur Pooram:കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടികെട്ടിന് അനുമതി നല്‍കുക
Kunnamkulam Pooram:കുന്നംകുളം പൂരത്തിനിടെ രണ്ടുതവണ ആന ഇടഞ്ഞു
തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കാറുള്ളത്.
Thrissur Pooram Row Case: എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി തള്ളിക്കളഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്.
Ambulance Controversy:സുരേഷ് ഗോപി രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് നിയമവിരുദ്ധമായി യാത്രയ്ക്ക് ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്
പൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Thrissur Pooram Fireworks: നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. തൃശൂർ പൂരത്തെ തകര്‍ക്കാനുള്ള നീക്കമായേ ഇതിനെ കാണാനാകുകയുള്ളൂവെന്നും മന്ത്രി കെ രാജൻ.