Actor Vinayakan: വിനായകൻ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. താരം കൊച്ചിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്.
Sabarimala Greenfield Airport Project Updates : വിമാനത്താവളത്തിനുള്ള സെക്യുരിറ്റ് ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണിനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Abu Dhabi: പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അവിചാരിതമായി കണ്ടു മുട്ടിയ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തോട് വൈസ് പ്രസിഡന്റ് സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു. ഇതു മാത്രവുമല്ല സാധാരണ യാത്രക്കാർക്ക് അന്താരാഷ്ട്ര അനുഭവം നൽകുന്ന ഒരു ടീമായി എയർപോർട്ടിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും അദ്ദേഹം എയർപോർട്ട് ടീമിനോട് ഉപദേശിക്കുകയും ചെയ്തു.
പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്പ് ഡെസ്കിനെ സമീപിക്കുക.
തിരുവനന്തപുരം നഗരത്തിൽ നിന്നും ആഭ്യന്തര വിമാന ടെർമിനലിലെക്ക് പോകുന്ന പ്രധാന റോഡുകളിലോന്നാണ് ഇത്. വളരെ കൊട്ടി ആഘോഷിച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. എന്നാൽ ഇന്ന് യാത്ര ചെയ്യുന്നവർ ഒന്ന് ആലോചിച്ച് പോകും കുഴിയിൽ വീഴുമോ എന്ന്. കാരണം അതാണ് അവസ്ഥ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.