Idukki Tiger Attack: മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു.
Forest Department Idukki: നാരായണൻ, ബാലമുരുകൻ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കൊന്നത്. പശുവിനെയും നായയെയുമാണ് കൊന്നത്.
കഴിഞ്ഞ രാത്രിയിൽ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രകാശ്, ഡ്രൈവർ നിഷാദ് എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെ പുലിയെ കാണുകയായിരുന്നു
റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് ഊര്‍ജ്ജിതമായി ശ്രമങ്ങൾ നടത്തുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
Tiger attack Idukki: പുലിയുടെ ആക്രമണത്തിൽ ഗോപാലൻ്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.