മയക്കുവെടി വച്ച ശേഷം കടുവയെ വലയിലാക്കുകയായിരുന്നു.
കിണറ്റിലെ വെള്ളം വറ്റിച്ച് കടുവയെ പുറത്തെത്തിക്കാനാണ് നീക്കം. മയക്കുവെടി വയ്ക്കാനും ആലോചനയുണ്ട്.
അടുത്തിടെ ആദിവാസി വയോധികനെ കടിച്ച് കൊന്ന കടുവയാണ് കൂട്ടിലായിരിക്കുന്നത്.
Tiger Death:വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്പൈസില്‍ (വന്യജീവി പരിചരണ കേന്ദ്രം) പരിചരിച്ചിരുന്ന കടുവയാണ് ചത്തത്
മലപ്പുറത്ത് കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടു
Idukki Tiger Attack: മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു.
കൂട് സ്ഥാപിച്ചിടത്ത് നിന്ന് 300 മീറ്റർ അകലെയാണ്വനംവകുപ്പ് കടുവയെ കണ്ടെത്തിയത്.
Thiruvananthapuram Zoo: ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാല ആശുപത്രിയിൽ എത്തിച്ചത്.
Tiger Trapped In Wayand:തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. രാത്രി 11:05 ഓടെയാണ് കടുവ കൂട്ടിലായത്.
Tiger in Banasura Sagar Dam:ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ
Kannimala Estate Munnar: കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു.
Video of a Tiger Trapped in Well at Wayanad: സ്ഥലത്ത് പരിഭ്രാന്തി പരത്തിയിരുന്ന കടുവയാണ് കിണറ്റിൽ കുടുങ്ങിയതെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയോടെ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞ കടുവയെ അവിടെവച്ചാണ് മയക്കുവെടി വച്ച് പിടികൂടിയത്.
Meenangadi Tiger Attack: ബത്തേരി കുപ്പാടിയിലെ കടുവാ പരിചരണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റി
Tiger Attack:വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് അഞ്ച് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.
Tiger Attack Wayanad
Tiger attack in Pulppally:വനാതിര്‍ത്തിയിലെ വയലില്‍ മേയാൻ വിട്ടകിളിയാങ്കട്ടയില് ശശിയുടെ പശുക്കളെയാണ്ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കടുവ ആക്രമിച്ചത്.
Wayanad Pulppally Tiger attack:ആഴ്ചകളായി ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തുന്ന കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
വയനാട് മാനന്തവാടി പടമലയിൽജനവാസ മേഖലയിൽകടുവ