English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Tiger Attack

Tiger Attack

Tiger Attack: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് പൊന്നമ്പലമേട് വനത്തിൽ
Pathanamthitta Oct 7, 2025, 04:53 PM IST
Tiger Attack: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് പൊന്നമ്പലമേട് വനത്തിൽ
Pathanamthitta: ചൊവ്വാഴ്ച രാവിലെയോടെയാണ് അനിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.‌
Tiger Attack: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കടുവകൾ; ചിറ്റുവാരൈ എസ്റ്റേറ്റിലെത്തിയത് മൂന്ന് കടുവകൾ
Tiger Attack Oct 7, 2025, 02:36 PM IST
Tiger Attack: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കടുവകൾ; ചിറ്റുവാരൈ എസ്റ്റേറ്റിലെത്തിയത് മൂന്ന് കടുവകൾ
Tigers Found In Munnar: വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവകൾ കാടുകയറിയതായി കണ്ടെത്തി.
Tiger Attack: തിരുവനന്തപുരം മൃ​ഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ
Tiger Attack Jul 27, 2025, 02:50 PM IST
Tiger Attack: തിരുവനന്തപുരം മൃ​ഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ
Tiger Attack In Trivandrum Zoo: കൂട് വൃത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരനെ കടുവ ആക്രമിച്ചത്.
Tiger Attack: ദൗത്യസംഘത്തെ ആക്രമിക്കാനാഞ്ഞപ്പോൾ വെടിവച്ചു; ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു
Tiger Mar 17, 2025, 02:22 PM IST
Tiger Attack: ദൗത്യസംഘത്തെ ആക്രമിക്കാനാഞ്ഞപ്പോൾ വെടിവച്ചു; ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു
Idukki Tiger Attack: മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു.
Tiger Attack In Idukki
Tiger Attack Mar 12, 2025, 03:10 PM IST
Tiger Attack In Idukki: ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ 2പശുവിനെയും ഒരു വളർത്ത് നായയെയും ആക്രമിച്ചു
Tiger Attack In Idukki: ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ 2പശുവിനെയും ഒരു വളർത്ത് നായയെയും ആക്രമിച്ചു
Mananthavady Tiger Attack: വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും, മരണകാരണം ആഴത്തിലുള്ള മുറിവ്; നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Tiger Attack Jan 27, 2025, 04:42 PM IST
Mananthavady Tiger Attack: വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും, മരണകാരണം ആഴത്തിലുള്ള മുറിവ്; നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Mananthavady Tiger Attack: മറ്റൊരു കടുവയുമായി ഉൾക്കാട്ടിൽ നടന്ന ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Mananthavady Tiger Attack: സ്ത്രീയെ കൊന്ന് തല ഭക്ഷിച്ചു.... വനപാലകനെ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി; നരഭോജി കടുവ ചത്തത് പടക്കംപൊട്ടിച്ച്‌ ആഘോഷിച്ച് നാട്ടുകാർ
Tiger Attack Jan 27, 2025, 02:53 PM IST
Mananthavady Tiger Attack: സ്ത്രീയെ കൊന്ന് തല ഭക്ഷിച്ചു.... വനപാലകനെ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി; നരഭോജി കടുവ ചത്തത് പടക്കംപൊട്ടിച്ച്‌ ആഘോഷിച്ച് നാട്ടുകാർ
Mananthavady Tiger Found Dead: മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പരിശോധന തുടരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
Mananthavady Tiger Attack: 'വെടിവെച്ചിട്ടില്ല', മറ്റൊരു കടുവയുമായി ഏറ്റുമുട്ടി? പോസ്റ്റ്മോ‍ർട്ടം ഉടൻ
Tiger Attack Jan 27, 2025, 11:12 AM IST
Mananthavady Tiger Attack: 'വെടിവെച്ചിട്ടില്ല', മറ്റൊരു കടുവയുമായി ഏറ്റുമുട്ടി? പോസ്റ്റ്മോ‍ർട്ടം ഉടൻ
Mananthavady Tiger Attack: കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി.
Mananthavady Tiger Attack: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിൽ മുറിവ്
Tiger Attack Jan 27, 2025, 08:45 AM IST
Mananthavady Tiger Attack: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിൽ മുറിവ്
Mananthavady Tiger Attack: രാത്രി രണ്ടരയോടെയാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 
Curfew In Mananthawady: കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യു; വിദ്യാഭ്യാസ സ്ഥലനങ്ങൾക്കടകം അവധി!
Mananathavady Tiger Attack Jan 27, 2025, 07:29 AM IST
Curfew In Mananthawady: കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യു; വിദ്യാഭ്യാസ സ്ഥലനങ്ങൾക്കടകം അവധി!
Mananthawady Tiger Attack: കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ഒപ്പം 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.
Mananthavady Tiger Attack: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടാക്കും; നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി
Mananthavady Tiger Attack Jan 26, 2025, 09:25 PM IST
Mananthavady Tiger Attack: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടാക്കും; നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി
Minister AK Saseendran: ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാന്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കും.
Mananthavady Tiger Attack: നരഭോജി കടുവയെ പിടികൂടാനായില്ല; വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു
Mananthavady Tiger Attack Jan 26, 2025, 08:12 PM IST
Mananthavady Tiger Attack: നരഭോജി കടുവയെ പിടികൂടാനായില്ല; വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു
Wayanad Curfew: തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
Mananthavady Tiger Attack: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തി
Mananthavady Tiger Attack Jan 26, 2025, 05:41 PM IST
Mananthavady Tiger Attack: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തി
Minister AK Saseendran: രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രിയെ വീടിന് 200 മീറ്റർ അകലെ നാട്ടുകാർ തടഞ്ഞു. കനത്ത പ്രതിഷേധത്തിനിടെയിലാണ് മന്ത്രി സന്ദർശനം പൂർത്തിയാക്കിയത്.
Mananthavady Tiger Attack: 'നരഭോജി'യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും!
Tiger Attack Jan 26, 2025, 03:25 PM IST
Mananthavady Tiger Attack: 'നരഭോജി'യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും!
Mananthavady Tiger Attack: വയനാടിന് വേണ്ടി മാത്രം ആക്ഷൻ പ്ലാൻ തയാറാക്കും. അതിന് സി സി എഫിനെ ചുമതലപ്പെടുത്തി. 
Mananthavady Tiger Attack: പഞ്ചാരകൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ആർആർടി സംഘാംഗത്തിന് പരിക്ക്, കടുവയ്ക്ക് വെടിയേറ്റതായി സംശയം
Tiger Attack Jan 26, 2025, 11:45 AM IST
Mananthavady Tiger Attack: പഞ്ചാരകൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ആർആർടി സംഘാംഗത്തിന് പരിക്ക്, കടുവയ്ക്ക് വെടിയേറ്റതായി സംശയം
Mananthavady Tiger Attack: പരിശോധനയ്ക്കിടെ ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. 
Mananthavady Tiger Attack: 'ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ​ഗേറ്റിന് പുറത്ത്'; കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്
Tiger Attack Jan 26, 2025, 11:16 AM IST
Mananthavady Tiger Attack: 'ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ​ഗേറ്റിന് പുറത്ത്'; കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്
Mananthavady Tiger Attack: ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു.
Mananthavady Tiger Attack: 'ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്?' വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
Tiger Attack Jan 25, 2025, 05:39 PM IST
Mananthavady Tiger Attack: 'ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്?' വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
Mananthavady Tiger Attack: പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ. 
Mananthavady Tiger Attack: 'കടുവ കൂട്ടിൽ കയറിയാൽ കൊല്ലില്ല'; പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധം
Tiger Attack Jan 25, 2025, 12:41 PM IST
Mananthavady Tiger Attack: 'കടുവ കൂട്ടിൽ കയറിയാൽ കൊല്ലില്ല'; പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധം
Mananthavady Tiger Attack: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. 
Wayanad Tiger Attack: കടുവയെ തിരയാൻ തെർമൽ ഡ്രോണും കുങ്കിയാനകളും; മാനന്തവാടിയിൽ യുഡിഎഫ്, എസ്‌ഡിപിഐ ഹർത്താൽ തുടങ്ങി
Tiger Attack Jan 25, 2025, 07:40 AM IST
Wayanad Tiger Attack: കടുവയെ തിരയാൻ തെർമൽ ഡ്രോണും കുങ്കിയാനകളും; മാനന്തവാടിയിൽ യുഡിഎഫ്, എസ്‌ഡിപിഐ ഹർത്താൽ തുടങ്ങി
Wayanad Tiger Attack Updates: വയനാട് മാനന്തവാടിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും.
Wayanad Tiger Attack: നിലവിൽ അവസാനത്തെ ഇര രാധ; പത്ത് വർഷത്തിനിടെ ജീവൻ നഷ്ടമായത് എട്ട് പേർക്ക്, ഭീതി ഒഴിയാതെ വയനാട്
Tiger Attack Jan 24, 2025, 06:08 PM IST
Wayanad Tiger Attack: നിലവിൽ അവസാനത്തെ ഇര രാധ; പത്ത് വർഷത്തിനിടെ ജീവൻ നഷ്ടമായത് എട്ട് പേർക്ക്, ഭീതി ഒഴിയാതെ വയനാട്
Wayanad Tiger Attack Woman Killed: മനുഷ്യ മൃഗ സംഘർഷം കുറക്കുന്നതിന് കൃത്യമായ നടപടികളില്ലാത്തതാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
  • 1
  • 2
  • 3
  • 4
  • 5
  • Next
  • last »

Trending News

  • Anomie Movie: സാറ ഫിലിപ്പായി ഭാവന എത്തുന്നു; "അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്" പ്രേക്ഷകരിലേക്ക്
    Anomie

    Anomie Movie: സാറ ഫിലിപ്പായി ഭാവന എത്തുന്നു; "അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്"...

  • PM Narendra Modi on NDA Victory: ജം​ഗിൾ രാജിനെ ജനം തള്ളി; കോൺ​ഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവോവാദി കോണ്‍ഗ്രസെന്നും മോദി
    PM Narendra Modi
    PM Narendra Modi on NDA Victory: ജം​ഗിൾ രാജിനെ ജനം തള്ളി; കോൺ​ഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്,...
  • Athibheekara kamukan: മികച്ച പ്രേക്ഷക പ്രതികരണം നേടി ലുക്മാന്റെ 'അതിഭീകര കാമുകൻ' തിയേറ്ററിൽ
    Athibheekara Kamukan
    Athibheekara kamukan: മികച്ച പ്രേക്ഷക പ്രതികരണം നേടി ലുക്മാന്റെ 'അതിഭീകര കാമുകൻ'...
  • PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
    PM Narendra Modi
    PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി...
  • India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിം​ഗ്സിൽ‌ ഇന്ത്യ 37/1
    India vs South Africa
    India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും...
  • Maithili Thakur: ആർജെഡിയുടെ തട്ടകം പിടിച്ചെടുത്ത് മൈഥിലി താക്കൂർ, ബിഹാറിലെ പ്രായംകുറഞ്ഞ എംഎൽഎ; അലിന​ഗർ സീതാന​ഗറാകുമോ?
    Bihar Assembly Election Results 2025
    Maithili Thakur: ആർജെഡിയുടെ തട്ടകം പിടിച്ചെടുത്ത് മൈഥിലി താക്കൂർ, ബിഹാറിലെ പ്രായംകുറഞ്ഞ എംഎ...
  • Kerala Rain Update: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
    Kerala Rain Alert
    Kerala Rain Update: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  • Palathayi pocso case: പാലത്തായി പോക്സോ കേസ്; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്ച
    Palathayi POCSO case
    Palathayi pocso case: പാലത്തായി പോക്സോ കേസ്; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ...
  • V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും ഊർജം നൽകുമെന്ന് വി മുരളീധരൻ
    V Muraleedharan
    V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും...
  • SIR: എസ്ഐആറിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കാം
    SIR
    SIR: എസ്ഐആറിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കാം

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x