IPPB Transaction Charges - 10,000ത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് തുകയുടെ .5 ശതമാനം അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 29 രൂപ നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്താൻ തീരുമാനം.
ആഗസ്റ്റ് 1 മുതൽ നിങ്ങൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് ചാർജുകൾ (Doorstep Banking Charges) നൽകേണ്ടിവരും. ഇതോടൊപ്പം ജൂലൈ 1 മുതൽ ബാങ്ക് പലിശ നിരക്കും (IPPB Interest Rate) കുറച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.