Burjeel Holdings: സംരംഭകർക്ക് യുഎഇ നൽകുന്ന അവസരങ്ങൾക്ക് ഉദാഹരണമാണ് ബുർജീൽ ഹോൾഡിങ്സിന്റെ വളർച്ചയും ലിസ്റ്റിങ്ങുമെന്ന് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ പറഞ്ഞു.
Burjeel Holdings IPO: കണക്കുകൾ പ്രകാരം ആരോഗ്യ സേവന രംഗത്ത് നിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന എഡിഎക്സിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിംഗ്സ്.
LIC IPO Share price പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും. ചിലറ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ കിഴിവ് ലഭിക്കുന്നതാണെന്ന് ധനമന്ത്രാലയവുമായി ഏറ്റവും അടുത്ത വൃത്തം സൂചിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.